താമരശ്ശേരി
-
Kozhikode
താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന് മരിച്ച സംഭവം; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
താമരശ്ശേരി: താമരശ്ശേരിചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന് മരിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം 16നാണ് ചുരത്തിലെ ആറാം വളവില്‍വച്ച് അപകടമുണ്ടായത്. ഓടുന്ന ബൈക്കിന്…
Read More » -
Kozhikode
താമരശ്ശേരി ബസ് ബേയിലെ ഇരിപ്പിടവും നടപ്പാതയും കയ്യേറി നടത്തിയ വ്യാപാരം ഒഴിപ്പിച്ചു
താമരശ്ശേരി: ബസ് ബേയിലെ ഇരിപ്പിടവും നടപ്പാതയും കയ്യേറി നടത്തിയ വ്യാപാരം പഞ്ചായത്ത് അധികൃതര്‍ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു. മൂന്നു തവണ നോട്ടീസ് നല്‍കിയെങ്കിലും നീക്കം ചെയ്യാത്തതിനെ തുടര്‍ന്നാണ്…
Read More » -
Kozhikode
ഇഫ്ത്താര്‍ മീറ്റ് നടത്തി; താമരശ്ശേരി ഏരിയ ഓള്‍ഡ് ഡ്രൈവേഴ്സ് കൂട്ടായ്മ
താമരശ്ശേരി: ഇഫ്ത്താര്‍ മീറ്റ് നടത്തി; താമരശ്ശേരി ഏരിയ ഓള്‍ഡ് ഡ്രൈവേഴ്സ് കൂട്ടായ്മ. താമരശ്ശേരി വ്യാപാരഭവനില്‍ ഇഫ്ത്താര്‍ മീറ്റ് നടത്തി, പഴയ കാല ഡ്രൈവേഴ്സിനെ സംഘടിപ്പിച്ച് നടത്തിയ ഇഫ്ത്താര്‍…
Read More » -
Kozhikode
താമരശ്ശേരി പോലീസ് സ്റ്റേഷന് മുന്നില്‍ ഇരുചക്ര വാഹനാപകടം
താമരശ്ശേരി: ഓട്ടോയില്‍ തട്ടിയ സ്കൂട്ടര്‍ ട്രാന്സ്ഫോര്മെറിനടിയിലെ കമ്പിയില്‍ തുളച്ച്കയറി. താമരശ്ശേരി പോലീസ് സ്റ്റേഷന്റെ മുറ്റത്താണ് ഉച്ചക്ക് 12:30 ഓടെ അപകടമുണ്ടായത്. ഈര്‍പ്പോണ സ്വദേശി മജീദിന്റെ സ്കൂട്ടറാണ് അപകടത്തില്‍…
Read More » -
Kozhikode
താമരശ്ശേരി പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി :പോപുലര്‍ ഫ്രണ്ട് നേതാവ് പാലക്കാട് സുബൈര്‍ സാഹിബിനെ ആര് എസ് എസ് ഭീകരവാദികള്‍ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.…
Read More » -
Kozhikode
താമരശ്ശേരി ചുരത്തില്‍ ബെെക്കിനു മുകളിലേക്ക് കല്ല് ഉരുണ്ട് വീണ് യുവാവ് മരിച്ചു
താമരശ്ശേരി: ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ…
Read More » -
Kozhikode
താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു; രണ്ട് പേര്‍ക്ക് പരുക്ക്
താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഭിനനവ്, അനീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചുരം ആറാം വളവിന് മുകളില്‍ ഉച്ചക്ക്…
Read More » -
Kozhikode
താമരശ്ശേരി ടൗണിലും പരിസരങ്ങളിലും പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണം
താമരശ്ശേരി: ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ് വേര് കടക്കുള്ളിലെത്തിയ പന്നി വ്യാപക നാശ നഷ്ടം വരുത്തി. സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന മാതാവിനെയും മകളേയും പന്നി ആക്രമിച്ചു.ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ്…
Read More » -
Kozhikode
യൂത്ത് കോൺഗ്രസ് താമരശ്ശേരി താലൂക്ക് ഓഫീസിനു മുന്നിൽ പ്രതീകാത്മക കെ-റെയിൽ കുറ്റി സ്ഥാപിച്ചു
താമരശ്ശേരി: യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി താമരശ്ശേരി താലൂക് ഓഫീസിലേക്ക് നടത്തിയ പ്രതീകാത്മക കെ-റയിൽ കുറ്റിയിടൽ സമരം ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം…
Read More » -
Kozhikode
താമരശ്ശേരി ടൗണിൽ ഓവുചാലിലെ തടസ്സം: പ്രശ്നം പരിഹരിക്കാൻ നടപടി
താമരശ്ശേരി∙ ടൗണിൽ നവീകരണം നടത്തിയ ഓവുചാലിലൂടെ അഴുക്കു വെള്ളം പൂർണമായും ഒഴുകിപ്പോവാതെ കെട്ടിക്കിടന്നതു വിവാദമായതോടെ പരിഹാര നടപടിയുമായി ദേശീയപാത അധികൃതർ. ഓവുചാലിനടിയിലെ വാർപ്പിന് മുകളിൽ കോൺക്രീറ്റ് മിശ്രിതം…
Read More »