Kozhikode

താമരശ്ശേരി പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇരുചക്ര വാഹനാപകടം

Please complete the required fields.




താമരശ്ശേരി: ഓട്ടോയില്‍ തട്ടിയ സ്‌കൂട്ടര്‍ ട്രാന്‍സ്ഫോര്‍മെറിനടിയിലെ കമ്പിയില്‍ തുളച്ച്കയറി.

താമരശ്ശേരി  പോലീസ് സ്റ്റേഷന്റെ മുറ്റത്താണ് ഉച്ചക്ക്  12:30 ഓടെ അപകടമുണ്ടായത്.  ഈര്‍പ്പോണ സ്വദേശി മജീദിന്റെ സ്‌കൂട്ടറാണ്  അപകടത്തില്‍ പെട്ടത്. ആള്‍ അപായമില്ല.

Related Articles

Leave a Reply

Back to top button