കോളജിൽ
-
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല സുരക്ഷ കൂട്ടണം; ജില്ലാ പൊലീസ് മേധാവിക്ക് ആശുപത്രി സൂപ്രണ്ടിന്റെ കത്ത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്. ആശുപത്രി പരിസരം ലഹരി മാഫിയ കൈയ്യടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിൻ്റെ റിപ്പോർട്ട്. രാത്രിയിൽ…
Read More » -
Thiruvananthapuram
മെഡിക്കല്‍ കോളജില്‍ എം.ആര്.ഐ സ്കാനിംഗ് നിലച്ചു; വലഞ്ഞ് രോഗികൾ
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ആര്.ഐ സ്കാനിംഗ് നിലച്ചിട്ട് ഒരു മാസം. ആശുപത്രിയില്‍ എത്തുന്ന ബി.പി.എല്‍. രോഗികള്‍ ഉള്‍പ്പടെ സ്കാനിംഗിന് ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെയാണ്. മെഡിക്കല്‍ കോളജില്‍…
Read More » -
Thiruvananthapuram
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിന് മർദനം: ട്രാഫിക് വാര്‍ഡനെതിരെ നടപടി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍…
Read More » -
Alappuzha
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. ആശുപത്രിയിൽ എത്തിയത് നാല് ദിവസം മുമ്പാണ്. ഇന്നായിരുന്നു ശാസ്ത്രക്രിയ…
Read More » -
Kozhikode
അറ്റുപോയ കൈകൾ തുന്നിച്ചേർത്തു; കോഴിക്കോട് മെഡിക്കൽ കോളജിൽ പുതിയ ചരിത്രം
കോഴിക്കോട് : പൂർണമായും അറ്റുപോയ കൈകൾ തുന്നിച്ചേർത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ. പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ രണ്ടുപേർക്കാണ് സങ്കീർണ ശസ്ത്രക്രിയ പൂർത്തിയായത്. രണ്ടുപേരും സുഖംപ്രാപിച്ച്…
Read More » -
Kerala
വണ്ടാനം മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ
വണ്ടാനം മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. വള്ളികുന്നം സ്വദേശി ശിവരാജനെ (62) വണ്ടാനം മെഡിക്കൽ കോളജിലെ കാർഡിയോ തെറാസിക് വിഭാഗം ബാത്ത് റൂമിൽ തൂങ്ങി…
Read More » -
Kozhikode
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിൽ തെരുവുനായ വിളയാട്ടം തുടരുന്നു; ഒരാഴ്ചയ്ക്കിടെ കടിയേറ്റത് നാലു ഡോക്ടർമാർക്ക്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ ഡോക്ടർക്കു നേരെ വീണ്ടും തെരുവുനായയുടെ ആക്രമണം. ഇവിടെ ഒരാഴ്ചയ്ക്കിടെ നാലാമത്തെ ഡോക്ടറെയാണ് നായ്ക്കൾ ആക്രമിക്കുന്നത്. കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോഷ്യേറ്റ് പ്രഫസർ…
Read More » -
Thiruvananthapuram
സര്‍ക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലഹരി വിരുദ്ധ കാമ്പയിന് സംഘടിപ്പിച്ചു
സര്‍ക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലഹരി വിരുദ്ധ കാമ്പയിന് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. കാമ്പയിന്റെ…
Read More » -
Kollam
കൊട്ടാരക്കര എസ് ജി കോളജിൽ എസ്എഫ്ഐ – കെഎസ്യു സംഘർഷം; മൂന്ന് കെഎസ്യു പ്രവർത്തകർക്ക് പരുക്ക്
കൊല്ലം കൊട്ടാരക്കര എസ് ജി കോളജിൽ എസ്എഫ്ഐ – കെഎസ്യു സംഘർഷം. മൂന്ന് കെഎസ്യു പ്രവർത്തകർക്ക് പരുക്കേറ്റു. ഒന്നാംവർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന്…
Read More » -
Kozhikode
കോളജിൽ അഡ്മിഷൻ നേടാൻ പോകുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
വടകര: കോളജില്‍ അഡ്മിഷന് നേടാന്‍ പോകുന്നതിനിടെ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ എലിപ്പറമ്പത്ത്മുക്ക് നടക്കന്റവിട ശ്രീരാഗ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.…
Read More »