കിണർ
-
Thrissur
തൃശൂരിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; സമീപത്തുണ്ടായിരുന്ന ബൈക്കുകളും ഗ്യാസ് സിലിണ്ടറും കിണറ്റില്‍ വീണു
തൃശൂര്‍: തൃശൂര്‍ കാഞ്ഞിരക്കോട് വീട്ടുപറമ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. ശക്തമായ മഴക്ക് പിന്നാലെ കിണർ ഇടിയുകയായിരുന്നു . കിണറിനോട് ചേർന്ന് വെച്ചിരുന്ന രണ്ട് ബൈക്കുകളും ഗ്യാസ് സിലിണ്ടറും ഇടിഞ്ഞുതാഴ്ന്ന…
Read More » -
Ernakulam
നോർത്ത് പറവൂരിൽ കനത്ത മഴ: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു; കുടുംബം പ്രതിസന്ധിയിൽ
കൊച്ചി: കനത്ത മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. കരുമാല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മാഞ്ഞാലി വ്യാകുലമാതാ പള്ളിക്കു സമീപം താമസിക്കുന്ന കുഴുവേലി…
Read More » -
Kollam
കൊല്ലത്ത് 120 അടി താഴ്ചയുള്ള കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി ഉള്ളിൽപ്പെട്ടു
കൊല്ലം: കിണർ പണിക്കിടെ അപകടം.കിണറിൻ്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപ്പെട്ടു. കൊല്ലം കുണ്ടറ വെള്ളിമണ്ണിൽ 120 അടി താഴ്ചയുള്ള കിണറിലായിരുന്നു സംഭവം. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്.…
Read More » -
Idukki
കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഉടൻ ദേഹാസ്വാസ്ഥ്യം; ആനച്ചാലിൽ ഗൃഹനാഥൻ മരിച്ചു
ഇടുക്കി: കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൊഴിലാളി മരിച്ചു. ആനച്ചാൽ ചെങ്കുളത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നി (56) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ്…
Read More » -
Kannur
കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
കണ്ണൂർ: മുണ്ടേരി കടവ് സതീശൻ റോഡിന് സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും…
Read More » -
Thiruvananthapuram
വെള്ളം കുടിക്കാനും ഇനി സർക്കാർ അനുമതി വേണം; വീടുകളിൽ കിണർ കുഴിക്കുന്നതിലും കുടിവെള്ളത്തിന്റെ വിനിയോഗത്തിലും കടുത്ത നിയന്ത്രണങ്ങൾ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്റെ വിനിയോഗം നിയന്ത്രിക്കുന്നതിനും കൂടുതൽ നിയന്ത്രണം വരുന്നു. വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കാൻ മുൻകൂര്‍ അനുമതി തേടുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങൾ നിര്‍ദ്ദേശിക്കുന്നതാണ്…
Read More » -
Kozhikode
വീടിനോടുചേർന്നുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു
കൊയിലാണ്ടി : കൊല്ലം താമരമംഗലത്ത് ശാരദയുടെ വീടിനോടുചേർന്നുള്ള കിണർ ഇടിഞ്ഞുതാണു. 30 വർഷം പഴക്കമുള്ള കിണറാണ് താഴ്ന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശാരദയും ഭിന്നശേഷിക്കാരനായ സഹോദരനും ഏകമകനും…
Read More » -
Malappuram
രാവിലെ വെള്ളം കോരിയ കിണർ, പത്ത് മണിക്ക് കാണാനില്ല; മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണര്‍ അപ്രത്യക്ഷമായി
മലപ്പുറം: മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞു താണു. എട്ടാം വാര്‍ഡ് പത്തമ്പാട് പാണര്‍തൊടുവില്‍ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറാണ് പൊടുന്നനെ അപ്രത്യക്ഷമായത്. വ്യാഴാഴ്ച…
Read More » -
Pathanamthitta
കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത; ബോധരഹിതനായ തൊഴിലാളി കിണറ്റിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്
റാന്നി: പത്തനംതിട്ട ജില്ലയില റാന്നി കീക്കൊഴൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത നുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായ തൊഴിലാളി കിണറ്റിൽ കുടുങ്ങി. കീകൊഴുർ പാലച്ചുവട് കാലാപ്പുറത്ത് വീട്ടിൽ രവി(63)യാണ് കിണറിൽ…
Read More » -
Kozhikode
കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ റോപ്പ് പൊട്ടി, കിണറ്റിൽ വീണ യുവാവിന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
നാദാപുരം : കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ അപകടം. റോപ്പ് പൊട്ടി കിണറ്റിലേക്ക് വീണ തൊഴിലാളിക്ക് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന. വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട്…
Read More »