ആനയെ
-
Wayanad
വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം; കടുത്ത ജനപ്രതിനിഷേധത്തെത്തുടർന്ന് ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്
കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി കൊല്ലപ്പെട്ട സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പിന്റെ…
Read More » -
Ernakulam
അങ്കമാലിയിൽ ആന പാപ്പാനെ ചവിട്ടിക്കൊന്നു; രണ്ടാം പാപ്പാൻ ഗുരുതരാവസ്ഥയിൽ, ആക്രമണം ആനയെ തളക്കാന്‍ ശ്രമിക്കുന്നതിനിടെ
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം…
Read More » -
India
ആനയെ കാത്തൊരു നാട്; കോലാപ്പൂരിന്റെ മാധുരി തിരിച്ചു വരുന്നു, മൂന്ന് ലക്ഷം പേരുടെ പ്രതിഷേധം വിജയം
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ 36 വയസ്സുള്ള പെൺ ആന മഹാദേവി എന്ന മാധുരിയെ ചൊല്ലിയുള്ള വിവാദം കടുക്കുകയാണ്. ആനയെ തിരികെ കോലാപ്പൂരിലേക്ക് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച നിവേദനത്തിൽ മൂന്ന്…
Read More » -
Thrissur
ഈ ആന ഇടയില്ല! ആന ഇടയുന്ന ദാരുണസംഭവങ്ങൾ ഒഴിവാക്കാൻ ശിവശക്തി, റോബോട്ടിക് ആനയെ പുറത്തിറക്കി വിഎഫ്എഇ
തൃശൂർ: ബന്ദികളാക്കപ്പെട്ട ആനകളുടെ ക്ഷേമവും കേരളത്തിലെ പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തി, വോയ്സ് ഫോർ എലിഫന്റ്സ് (വിഎഫ്എഇ), ജീവനുള്ള ആനയുടെ അതേ വലിപ്പമുള്ള റോബോട്ടിക് ആനയെ പുറത്തിറക്കി. തൃശൂർ…
Read More » -
Ernakulam
സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി
കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്കെട്ടില് സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം…
Read More » -
Wayanad
ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനാണ് ഇപ്പോഴത്തെ ശ്രമം, വയനാട്ടിലേക്ക് കൂടുതൽ ദൗത്യസംഘത്തെ അയക്കും; വനംമന്ത്രി
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. വളരെയേറെ ഉത്കണ്ഠയുണ്ടാക്കുന്ന വാർത്തയാണ് വയനാട്ടിൽ നിന്നും പുറത്തു വരുന്നത്. കൂടുതൽ ടാസ്ക്…
Read More » -
Thrissur
തൃശൂരില്‍ ആനയെ കൊന്ന് കുഴിച്ചിട്ട സംഭവം; ഒരാള്‍ കൂടി പിടിയില്‍
ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ജോണിയാണ് വനം വകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടിലെത്തി ജോണിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍…
Read More » -
Kerala
അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങി
അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ വനം വകുപ്പ് വീണ്ടും ശ്രമം തുടങ്ങി. വനപാലകർ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. 10 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.…
Read More » -
Palakkad
പി.ടി സെവന് കൊമ്പന് ഇനി നല്ല നടപ്പ്; ആനയെ കുങ്കിയാക്കി മാറ്റും
പാലക്കാട് ധോണിയില്‍ കാലങ്ങളായി ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസി നടന്ന പി ടി സെവന് കാട്ടാനയ്ക്ക് ഇനി നല്ല നടപ്പിന്റെ നാളുകള്‍. പി ടി സെവനെ കുങ്കിയാന ആക്കി…
Read More »