അമീബിക്
-
Ernakulam
കോതമംഗലത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വയോധിക മരിച്ചു; പ്രദേശത്ത് അതീവ ജാഗ്രത
കോതമംഗലം: എറണാകുളം കോതമംഗലത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് സ്വദേശിനിയായ 73 കാരിയാണ് മരണപ്പെട്ടത്.ആശുപത്രിയിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് രോഗബാധ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; ഫറോക്ക് സ്വദേശി ചികിത്സയില്‍
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം…
Read More » -
Kerala
അരയ്ക്കുതാഴെ തളർന്ന 40-കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
മുതുകുളം: 40-കാരി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു . ആറാട്ടുപുഴ കിഴക്കേക്കര മൂന്നാം വാർഡുകാരിയായ 40-കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ…
Read More » -
Thiruvananthapuram
വേനലിലും വരും അമീബിക് മസ്തിഷ്കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ…
Read More » -
Thiruvananthapuram
97% മരണനിരക്ക്! സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്നു; രോഗബാധിതർ 72 കടന്നു
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ഭീതിജനകമായ രീതിയിൽ വ്യാപിക്കുന്നു. കഴിഞ്ഞ 90 ദിവസത്തിനിടയിൽ സംസ്ഥാനത്ത് 72 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഇതിൽ 14 പേർ മരണപ്പെടുകയും ചെയ്തു.വേനൽ…
Read More » -
Kozhikode
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
കോഴിക്കോട്: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ആരോഗ്യ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും.ഇതിന്റെ ഭാഗമായി കോഴിക്കോട്…
Read More » -
Alappuzha
അമീബിക് മസ്തിഷ്കജ്വരം: പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചു
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ആരോഗ്യ വകുപ്പ് ജാഗ്രത…
Read More » -
Thiruvananthapuram
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം : നെടുമങ്ങാട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ്…
Read More » -
Thiruvananthapuram
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് 57-കാരനായ ആറ്റിങ്ങൽ സ്വദേശി
തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ…
Read More » -
Kozhikode
മകളുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമല്ലെന്ന് പ്രതിയുടെ ഭാര്യ
താമരശ്ശേരി : ഒൻപതുകാരിയുടെ മരണത്തിന്റെ കാരണം അമീബിക് മസ്തിഷ്കജ്വരമല്ലെന്ന ആരോപണവുമായി കുട്ടിയുടെ മാതാവ്. താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ഭർത്താവ് സനൂപ് ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ…
Read More »