അന്വേഷണം
-
Kozhikode
കോഴിക്കോട് യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവുമായി കുടുംബം
കോഴിക്കോട്: കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവുമായി കുടുംബം. ആക്രമണം നടന്ന് മൂന്നു ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. അന്വേഷണം…
Read More » -
Ernakulam
അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
ആലുവ: എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹമെന്ന്…
Read More » -
Kozhikode
കുറ്റ്യാടിയിൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിയെ കണ്ടെത്താനായില്ല, അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താനായില്ല. സംഭവത്തിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട് : അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തെലുങ്കാന സ്വദേശിക്കെതിരെയാണ് മുഖമൂടിധാരിയുടെ പീഡന ശ്രമം…
Read More » -
Idukki
ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ച: അന്വേഷണം തുടങ്ങി
ഇടുക്കി: ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ച നടന്ന സംഭവത്തിൽ മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങിയിരിക്കുകയാണ് . ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം…
Read More » -
Kozhikode
വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്ന സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി
കോഴിക്കോട് : വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ചീക്കിലോട്…
Read More » -
Ernakulam
ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതി; അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം
എറണാകുളം : എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക്…
Read More » -
Kozhikode
കോഴിക്കോട് കോളേജ് വിദ്യാർഥിനിയെ വിവസ്ത്രയാക്കിയ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവം; ജുനൈദിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട് : കാണാതായ കോളേജ് വിദ്യാർഥിനിയെ തൊട്ടിൽപാലം കുണ്ടുതോടിൽ വീടിനുള്ളിൽ പൂട്ടിയിട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കുണ്ടുതോടിലെ ആളില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കിയ കെട്ടിയിട്ട…
Read More » -
Thiruvananthapuram
ഉമ്മൻ ചാണ്ടിയുടെ സ്തൂതം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ്പൊലീസ് അന്വേഷണം നടത്തുന്നത്. സ്തൂപം അടിച്ചു…
Read More » -
Kozhikode
പേരാമ്പ്രയിൽ ആറാം ക്ലാസ്സുകാരന് ചൂരൽ പ്രയോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ആറാം ക്ലാസ്സുകാരന് ചൂരൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പേരാമ്പ്ര പൊലീസ്. ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാനാണ് പരിക്കേറ്റത്…
Read More »