wayanad
-
Wayanad
വയനാട്ടിൽ കടുവയെ മയക്കുവെടിവെച്ചു
വയനാട്: വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയില്‍ കണ്ട കടുവയെ മയക്കുവെടിവച്ചു. കടുവയുടെ കാലിനാണ് വെടിയേറ്റത്. ആറ് തവണ വെടിവച്ചതായി ഡിഎഫ്ഒ പറഞ്ഞു. വനം വകുപ്പ് സംഘം കടുവയ്ക്കായി…
Read More » -
Wayanad
ഒരു കവുങ്ങില്‍ നിന്ന് മറ്റൊന്നിലേക്ക് കയറാന്‍ ശ്രമം; കവുങ്ങ് മരം പൊട്ടി യുവാവിന് ദാരുണാന്ത്യം
വയനാട് : അടക്കപറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി വയനാട്ടില്‍ യുവാവിന് ദാരുണന്ത്യം. പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ…
Read More » -
Wayanad
ഇന്നത്തെ ദൗത്യം പരാജയപ്പെട്ടു; പുതുശേരിയിൽ കർഷകൻ്റെ ജീവനെടുത്ത കടുവയെ പിടികൂടാനായില്ല
പുതുശേരിയിൽ കർഷകൻ്റെ ജീവനെടുത്ത കടുവയെ പിടികൂടാനായില്ല. ഇന്നത്തെ ദൗത്യം പരാജയപ്പെട്ടു. നാളെ വീണ്ടും ശ്രമം തുടരും. നൂറിലേറെ വനപാലക സംഘമാണ് ഇന്ന് തിരച്ചിൽ നടത്തിയത്. അതേസമയം കടുവ…
Read More » -
Wayanad
കടുവാ ആക്രമണം; മാനന്തവാടി താലൂക്കിൽ നാളെ യൂഡിഎഫ് ഹർത്താൽ
മാനന്തവാടി: പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും, മരിച്ചയാളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും, ആശ്രിതന് സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ടും നാളെ മാനന്തവാടി താലൂക്കിൽ…
Read More » -
Wayanad
കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാനന്തവാടി സ്വദേശി മരിച്ചു
കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മരിച്ചു. മാനന്തവാടി പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍…
Read More » -
Wayanad
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്
മനന്തവാടി: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം ഉണ്ടായി. കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിലാണ് കടുവാ ആക്രമണമുണ്ടായത്. പള്ളിപ്പുറത്ത് സാലുവിനാണ് കടുവയുടെ കടിയേറ്റത്.…
Read More » -
Wayanad
സ്വിഫ്റ്റ് ബസില്‍ എം.ഡി.എം.എയുമായി’ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസില്‍ ചില്ലറ വില്പനക്കായി കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 9.30 യോടെ മുത്തങ്ങ ചെക്പോസ്റ്റിലെത്തിയ…
Read More » -
Wayanad
വയനാട്ടിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
സുല്‍ത്താന്‍ബത്തേരി : പനി ബാധിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കളത്തില്‍ വീട്ടില്‍ അനശ്വര കൃഷ്ണന് (19) ആണ് മരിച്ചത്. കൃഷ്ണന്, ഗീത ദമ്പതികളുടെ മകളാണ് മരിച്ച…
Read More » -
Wayanad
പനമരം പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണം; യുവതിയുടെ കൈക്ക് പരിക്ക്
പനമരം : പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. പനമരം പരക്കുനി കോളനിയില സരിത (40) ക്കാണ് പരിക്കേറ്റത്. സരിതയും സഹോദരിയും ഉച്ചക്ക് 12.30 ഓടെ…
Read More » -
Wayanad
പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു 2 പേർക്ക് പരിക്ക്
വയനാട് : പേരിയ ചുരത്തിൽ രണ്ടാം വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്നും പെയിന്റുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം.…
Read More »