wayanad
-
Wayanad
ലഹരിമരുന്ന് കേസ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണം ; മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മുത്തങ്ങ എക്സൈസ്…
Read More » -
Kozhikode
വയനാട്ടിൽ എംഡിഎംഎ വേട്ട; പിടിയിലായത് ദമ്പതികളടക്കം നാല് കോഴിക്കോട് സ്വദേശികൾ
സുൽത്താൻബത്തേരി: വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും , ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെ മാരകമായ…
Read More » -
Wayanad
ഭർത്താവ് കൊല്ലാൻ നോക്കി; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കല്‍പ്പറ്റ : ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വെള്ളമുണ്ട എരിച്ചനകുന്ന് കോളനിയിലെ ശാലിനിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » -
Wayanad
കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു
കൽപ്പറ്റ : കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കനായ കർഷകൻ മരിച്ചു. വയനാട് ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (49) ആണ് ഇന്ന്…
Read More » -
Wayanad
വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണം; പശുക്കുട്ടിയെ കൊന്നു
കൽപ്പറ്റ : വയനാട് പുൽപ്പള്ളി ചേപ്പിലയിൽ കടുവ ആക്രമണം. തൊഴുത്തിന് സമീപം കെട്ടിയിരുന്ന ആറ് മാസം പ്രായമായ പശുക്കുട്ടിയെ കടുവ കൊന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു…
Read More » -
Wayanad
വയനാട് കല്പറ്റ – പടിഞ്ഞാറത്തറ റോഡില്‍ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
കല്പറ്റ: വയനാട് കല്പറ്റ-പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരുക്ക്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളും…
Read More » -
Wayanad
വയനാട്ടിലെ കാടുകളിൽ മാവോ വാദികൾ; നിരീക്ഷണം ശക്തമാക്കി പൊലീസ് സ്കോഡ്
മാവോയിസ്റ്റ് ഓപ്പറേഷൻ ശക്തമാക്കി കേരളം. വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ് സ്കോഡ്. വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ എല്ലാം പൊലീസ് ചെക് പോസ്റ്റ് ആരംഭിക്കുന്നു. കർണാടക, തമിഴ്…
Read More » -
Wayanad
വയനാട് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൽപ്പറ്റ : വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു. രാവിലെ 6.30 ഓടെയാണ് ബൈക്ക് യാത്രികനായ ഇളവുങ്കൽ സണ്ണിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സണ്ണിയുടെ…
Read More » -
Wayanad
കാരാപ്പുഴ ഡാം റിസർവോയറിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു
വയനാട്: കാരാപ്പുഴ ഡാം റിസർവോയറിൽ വീണ രണ്ടുവയസുള്ള കുഞ്ഞ് മരിച്ചു. കാരാപ്പുഴ റിസർവോയറിനോട് ചേർന്ന് താമസിക്കുന്ന വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകൻ ശ്യാംജിത്താണ് മരിച്ചത്.…
Read More » -
Wayanad
വൈത്തിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് യുവാക്കൾക്ക് പരിക്ക്
വൈത്തിരി : ദേശീയപാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. അടിവാരം നൂറാംതോട് സ്വദേശി റോബിൻ റോയ് (26), പുല്ലൂരാംപാറ സ്വദേശി ചിറ്റാട്ടു…
Read More »