thrissur
-
Thrissur
തൃശൂരിൽ ആറു വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു
തൃശൂര്‍ : മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ ആറു വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകനായ നാജിറുൽ ഇസ്ലാം ആണ് മരിച്ചത്. വെട്ടേറ്റ…
Read More » -
Thrissur
ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു
തൃശൂര്‍: ചാലക്കുടി പരിയാരത്ത് കാര്‍ അപകടത്തില്‍ രണ്ട് പേര് മരിച്ചു . റോഡിലൂടെ നടന്ന് പോകുകയായിരുന്ന പരിയാരം സ്വദേശി അന്നു (70), കാറിലുണ്ടായിരുന്ന ആനി (60) എന്നിവരാണ്…
Read More » -
Thrissur
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടിൽ അഭിഷേകിനെയാണ് (22) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ…
Read More » -
Thrissur
ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട, കണ്ടെത്തിയത് 70 കിലോയോളം കഞ്ചാവ്
തൃശൂർ : ഇരിങ്ങാലക്കുടയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തി. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ നിന്നാണ് പാക്കറ്റുകളായി സൂക്ഷിച്ച നിലയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.…
Read More » -
Thrissur
മൈസൂരുവിൽ മലയാളി യുവതി ജോലി സ്ഥലത്ത് മരിച്ച നിലയിൽ
തൃശൂർ: മൈസൂരുവിൽ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » -
Thrissur
വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു
തൃശൂർ : മലപ്പുറത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക്…
Read More » -
Thrissur
തൃശ്ശൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
തൃശൂർ : കണ്ടശ്ശാങ്കടവ് കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (അപ്പു -26) ആണ് മരിച്ചത്. നാളെ വിവാഹം…
Read More » -
Thrissur
തൃശ്ശൂർ ലോ കോളേജിൽ കെഎസ്യു – എസ്എഫ്ഐ സംഘർഷം; എട്ട് പേർക്ക് പരിക്ക്
തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ കെഎസ്യു – എസ്എഫ്ഐ സംഘർഷം. നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്യു പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
Thrissur
തൃശൂർ കാഞ്ഞാണി എറവ് പരദേവതാ ക്ഷേത്രത്തിലെ കമാനവും തൂണുകളും തകർത്ത നിലയിൽ
തൃശൂർ: തൃശൂർ കാഞ്ഞാണി എറവ് പരദേവതാ ക്ഷേത്രത്തിലെ കമാനവും തൂണുകളും തകർത്ത നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് 12 അടിയോളം ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇരുമ്പു തൂണുകളും…
Read More » -
Thrissur
തൃശൂരില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്: രണ്ട് പേര് അറസ്റ്റില്‍
തൃശൂര്‍ ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൊലപാതകികള്‍ക്ക് ഒളിക്കാന്‍ അവസരം നല്കിയ രണ്ട് പേരാണ് പിടിയില്‍ ആയത്.…
Read More »