thrissur
-
Thrissur
റിട്ടയേര്‍ഡ് ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
തൃശ്ശൂര്‍: റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പൂങ്കുന്നം ഉദയ നഗറിൽ ഇരിങ്ങപുറം ശാന്തിമഠം വില്ലയിൽ താമസിച്ചുവന്ന റിട്ടയേർഡ് ജില്ലാ ജഡ്ജി റിട്ടയേർഡ് ജില്ലാ ജഡ്ജി…
Read More » -
Thrissur
നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി; കടയും ഹോട്ടലും വൈദ്യുത പോസ്റ്റും തകർന്നു, ഒരാൾക്ക് പരിക്ക്
തൃശൂർ: മതിലകം പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെയായിരുന്നു അപകടം. പെരിഞ്ഞനം ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് പുതിയകാവ്…
Read More » -
Thrissur
തൃശ്ശൂരിൽ വീടിന് മുകളിൽ മരം വീണ് ഗർഭിണിക്ക് പരിക്ക്, മൂന്ന് വയസ്സുക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി
തൃശ്ശൂർ : വീടിന് മുകളിൽ മരം വീണ് ഗർഭിണിക്ക് പരിക്ക് . ചെറുതുരുത്തി അത്തിക്കപ്പറമ്പ് സ്വദേശി മുബഷീറയുടെ തലക്കാണ് പരിക്കേറ്റത് .ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു…
Read More » -
Thrissur
പെട്രോൾ പമ്പിൽ തീപിടുത്തം, ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്.രണ്ട്…
Read More » -
Thrissur
വീണ്ടും മിന്നൽ ചുഴലി: വ്യാപക നാശനഷ്ടം, മത്സ്യബന്ധനവള്ളവും അപകടത്തിൽപെട്ടു
തൃശ്ശൂർ : തൃശ്ശൂരിൽ നാശം വിതച്ച് വീണ്ടും മിന്നൽ ചുഴലി. ഇന്ന് ഉച്ചയോടു കൂടിയാണ് ശക്തമായ മഴയോട് കൂടി മിന്നൽ ചുഴലി ഉണ്ടായത്. കനത്ത കാറ്റിൽ എരുമപ്പെട്ടിയിൽ…
Read More » -
Thrissur
കിണർ ഇടിഞ്ഞതിനൊപ്പം കിണറ്റിൽ വീണ യുവാവിന് പരിക്ക്
തൃശ്ശൂർ: വേലൂരിൽ കിണർ ഇടിഞ്ഞ് താണതിനൊപ്പം കിണറ്റിൽ വീണ് യുവാവിന് പരിക്കേറ്റു. വേലൂർ പോസ്റ്റ് ഓഫീസ് സെൻ്ററിന് സമീപം തലക്കോടൻ വീട്ടിൽ ജെയ്സണിന്റെ മകൻ ബ്രിട്ടാസിനെയാണ് (18)…
Read More » -
Thrissur
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിൽ ആരേയും ബലിയാടാക്കുന്നതല്ല പാർട്ടി നയം, തിരുത്തേണ്ടവ തിരുത്തും – ടി.എന്‍ പ്രതാപന്
തൃശ്ശൂര്‍: സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരെ രൂക്ഷവിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി. എന്‍ പ്രതാപന്…
Read More » -
Thrissur
കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണു; ഗുരുവായൂരിൽ ദർശനത്തിനെത്തിയ യുവതിക്ക് പരിക്ക്
തൃശ്ശൂർ: കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണ് ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്ക് പരിക്ക്.ഇന്ന് രാവിലെയായിരുന്നു സംഭവം. തലക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് കൂവളം…
Read More » -
Thrissur
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൃശ്ശൂർ: തൃശ്ശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചാവക്കാട് ഒറ്റതെങ്ങ് കിഴക്ക് കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) വാണ് മരിച്ചത്. എലിപ്പനി ബാധിച്ച് തൃശൂർ…
Read More » -
Thrissur
യൂട്യൂബ് വീഡിയോ പരീക്ഷിച്ചു? സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ നാല് കുട്ടികൾ ബോധരഹിതരായി
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി.പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിൽ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന്…
Read More »