thiruvananthapuram
-
Thiruvananthapuram
ദേശീയപാത ഉദ്ഘാടനം: ‘പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്; മരുമകനെ വിളിക്കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല’ – രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ…
Read More » -
Thiruvananthapuram
ദേശീയപാത ഉദ്ഘാടനം; മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ…
Read More » -
Thiruvananthapuram
പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ മെനു നിയന്ത്രണം, ഉൽപാദനം കൂട്ടാൻ കേന്ദ്രം
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ പാചകവാതക വിതരണത്തെ സാരമായി ബാധിക്കുന്നു. രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായതോടെ, പ്രതിസന്ധി മറികടക്കാൻ ഉൽപാദനത്തിൽ 10 ശതമാനം വർധനവ് ഉറപ്പാക്കാൻ…
Read More » -
Thiruvananthapuram
കേരളത്തിൽ ഇന്ന് സ്വർണ വില ഉയർന്നു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ വില ഉയർന്നു . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇന്ന്…
Read More » -
Thiruvananthapuram
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; വിഷയം രാഷ്ട്രീയമല്ല, മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു
തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ്…
Read More » -
Thiruvananthapuram
ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ബിന്ദു മേനോനെ നേരിട്ട് വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി
തിരുവനന്തപുരം: കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത
തിരുവനന്തപുരം: : കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ…
Read More » -
Thiruvananthapuram
കേരളത്തിൽ ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നേക്ക് 65 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ 22…
Read More » -
Sports
കിരീടത്തിളക്കത്തിൽ സഞ്ജു തിരുവനന്തപുരത്ത്; ഫൈനലിലെ ഹീറോയ്ക്ക് ഉജ്ജ്വല സ്വീകരണം
തിരുവനന്തപുരം : ടി20 ലോകകപ്പ് കിരീട വിജയത്തിന് ശേഷം ഇന്ത്യൻ താരം സഞ്ജു സാംസൺ ജന്മനാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഭാര്യ ചാരുലതയ്ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി.…
Read More » -
Thiruvananthapuram
അതിദാരുണം: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർ മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം . മൂന്നുപേർക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട…
Read More »