thiruvananthapuram
-
Thiruvananthapuram
വിമാനത്താവളത്തിലേക്ക് പോയ കാർ ലോറിയുമായി കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കിളിമാനൂർ കുറവൻകുഴിയിൽ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കാർ ഡ്രൈവറായ പത്തനംതിട്ട റാന്നി സ്വദേശി ജിൻസണ് (36) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച…
Read More » -
Thiruvananthapuram
സംസ്ഥാന സ്കൂൾ കായികമേളയിലെ പുഴു വിവാദം: അധ്യാപകൻ പുഴുവിനെ കൊണ്ടിട്ടതിന് സി.സി.ടി.വി തെളിവില്ലെന്ന് പോലീസ്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ, അധ്യാപകനായ ജിജോ ജെയിംസ് ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ടതിന് തെളിവ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. സംഭവസ്ഥലത്തെ സി.സി.ടി.വി…
Read More » -
Thiruvananthapuram
പിന്നെ എന്തിനാണ് വകുപ്പും മന്ത്രിയും? കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും ഇതിന് പിന്നിൽ അതീവ ഗൗരവമായ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വര്ണ്ണവില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ രേഖപ്പെടുത്തിയ പവന് 1,07,080 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഗ്രാമിന്…
Read More » -
Thiruvananthapuram
കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ…
Read More » -
Thiruvananthapuram
അഭിരാം കൊലക്കേസിൽ പുതിയ മൊഴി, ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്നാണ്…
Read More » -
Thiruvananthapuram
ഇടിമിന്നലോടെ ആഞ്ഞടിക്കാൻ മഴ എത്തുന്നു…! സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » -
Thiruvananthapuram
മദ്യപാനം വിലക്കിയതിലെ വൈരാഗ്യം’; മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്, കുപ്രസിദ്ധ ഗുണ്ട ‘തോക്ക് ഷാജി’ പിടിയിൽ
തിരുവനന്തപുരം: മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. കാപ്പയടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട ‘തോക്ക് ഷാജി’ എന്നറിയപ്പെടുന്ന…
Read More » -
Thiruvananthapuram
പാങ്ങപ്പാറ അഭിരാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്തും പൊലീസ് കസ്റ്റഡിയിൽ; കൊലപാതക സമയത്ത് ധരിച്ച വസ്ത്രം കണ്ടെടുത്തു
തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ പ്രതി ഉമറിന്റെ പെൺസുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപാതക സമയത്ത് ഒന്നാം പ്രതിയായ 17കാരൻ ധരിച്ചിരുന്ന പാന്റ്…
Read More » -
Thiruvananthapuram
മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്ര വിവാദം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ സൗജന്യ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ…
Read More »