thiruvananthapuram
-
Thiruvananthapuram
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ പ്രകൃതിവിരുദ്ധപീഡനമെന്ന് പരാതി; മദ്രസ അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ(58) ആണ് അറസ്റ്റുചെയ്തത്. വേളി മാധവപുരത്തെ മദ്രസയിലാണ്…
Read More » -
Thiruvananthapuram
മാധ്യമം ജീവനക്കാരുടെ അനിശ്ചിതകാല സമരം: മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്ക് കടന്ന സാഹചര്യത്തിൽ മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ തുടരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി…
Read More » -
Thiruvananthapuram
സി.പി.ഐ.എമ്മിനെ തകർക്കാൻ ഇ.ഡി ശ്രമിക്കുന്നു; വ്യാജ കഥകൾ കേരളം അംഗീകരിക്കില്ലെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം : സി.പി.ഐ.എമ്മിനെയും പ്രധാന നേതാക്കളെയും പ്രതിക്കൂട്ടിൽ നിർത്തി തകർത്തു കളയാമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിലപാടാണ് തുടർച്ചയായി പ്രകടമാകുന്നതെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ…
Read More » -
Thiruvananthapuram
മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും: കെഎസ്ഇബി
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി. ആറുമണി മുതൽ 12:30 വരെയുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ തവണ നിയന്ത്രണം ആവശ്യമായി…
Read More » -
Thiruvananthapuram
വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല, 4 രൂപ 25 പൈസക്ക് ലഭിക്കാവുന്ന വൈദ്യുതി കിട്ടുന്നില്ല, രാജ്യത്താകെ പ്രതിസന്ധിയുണ്ട്’ – മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. രാജ്യത്താകെ പ്രതിസന്ധിയുണ്ടെന്നും, മഴ കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് പ്രതിസന്ധിയാണെന്നും…
Read More » -
Thiruvananthapuram
മാണി സി കാപ്പന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? അയോഗ്യനാക്കണമെന്ന് ആവശ്യം, സ്പീക്കർക്ക് കത്ത് നൽകി
തിരുവനന്തപുരം: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ…
Read More » -
Thiruvananthapuram
വീടുകളിൽ പനി പടരുന്നു, ആശുപത്രികളിൽ ക്യൂ നീളുന്നു; സെപ്റ്റംബറിൽ മാത്രം പനി ബാധിച്ചത് എഴുപതിനായിരത്തിലധികം ആളുകളെ
തിരുവനന്തപുരം: കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 10,943 ആയി…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ…
Read More » -
Thiruvananthapuram
കൊടും ചൂടിൽ വലഞ്ഞ് കേരളം, ഇന്നലെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്; വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, ഒരു മണിക്കൂറോളം പവർക്കട്ട്
തിരുവനന്തപുരം: കനത്ത ചൂടിൽ വലഞ്ഞ് കേരളം. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും.…
Read More » -
Thiruvananthapuram
ചൂടിൽ വെന്തുരുകിയ കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് ശക്തമായ മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു. വരുന്ന വ്യാഴാഴ്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച…
Read More »