thiruvananthapuram
-
Thiruvananthapuram
സാറേ.. എനിക്ക് ചോറ് വേണം, അല്ലേൽ അപ്പുറത്താക്കി താ’; ബി.ജെ.പി മാർച്ചിനിടെ വീട്ടിലേക്കുള്ള വഴി ബാരിക്കേഡ് വെച്ച് തടഞ്ഞ പോലീസുകാരോട് പരിഭവം പറഞ്ഞ് വിദ്യർത്ഥി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയ സ്കൂൾ വിദ്യാർഥി പൊലീസുകാരോട് പരിഭവം പങ്കിടുന്ന ദൃശ്യങ്ങൾ വൈറലായി.…
Read More » -
Thiruvananthapuram
അയ്യപ്പന്റെ സ്വർണ്ണം ചെമ്പാക്കിയ കൊള്ള സംഘം’; ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ, നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം : ശബരിമല സ്വർണ മോഷണ വിവാദത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭ നടപടികളോട് നിസഹകരിക്കുന്ന സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.…
Read More » -
Thiruvananthapuram
അമിത വേഗതയിലെത്തിയ മീൻ ലോറി ബൈക്കിലിടിച്ച് അപകടം, ജിം ട്രെയിനറായ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നന്ദിയോട് കള്ളിപ്പാറ സ്വദേശി അനന്തുവാണ് (24) മരിച്ചത്. പാലോട് പ്രവർത്തിക്കുന്ന…
Read More » -
Thiruvananthapuram
നിയമസഭയിൽ ചരിത്ര പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ് കുമാ; ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ യാത്രാ സൗജന്യം
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » -
Thiruvananthapuram
ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. ഗ്യാസ് ലീക്ക്…
Read More » -
Thiruvananthapuram
കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച് മരണം, കേരളത്തിലും വില്‍പ്പന നിര്‍ത്തിവെച്ചു; വ്യാപക പരിശോധന
തിരുവനന്തപുരം: മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്സിറപ്പിന്റെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തിവെച്ചു. തമിഴ്നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ്…
Read More » -
Thiruvananthapuram
ഇനി മണിക്കൂറുകൾ മാത്രം…, 25 കോടി നിങ്ങൾക്കോ? തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പും, പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും നാളെ നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ്…
Read More » -
Kerala
ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ശിക്ഷാവിധി ഇന്ന്
തിരുവനന്തപുരം ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. പ്രതി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ…
Read More » -
Thiruvananthapuram
തനിക്കൊരു വ്യക്തിത്വമുണ്ട്, തകർക്കാവുന്നതിന്റെ പരമാവധി തകർത്തു, ഇനി പറയാനുള്ളത് കോടതിയിൽ പറയും’ – ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ്ണപ്പാളി, താങ്ങുപീഠം വിഷയങ്ങള്‍ വിവാദമായിരിക്കെ പ്രതികരിച്ച് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി . ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ വിജിലൻസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍…
Read More »