malappuram
-
Malappuram
കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു
മലപ്പുറം : കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ ഖാദറലി…
Read More » -
Malappuram
വസ്ത്രത്തിൽ മിശ്രിത രൂപത്തിൽ സ്വർണം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച 57കാരി കരിപ്പൂരിൽ പിടിയിൽ
മലപ്പുറം : സ്വർണമിശ്രിതം വസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ തേച്ചു കടത്താൻ ശ്രമിച്ച 57 കാരി കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ. നിലമ്പൂര്‍ സ്വദേശിനി ഫാത്തിമ ആണ് സ്വർണം കടത്താൻ…
Read More » -
Malappuram
നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപ്പടി ക്വാർട്ടേഴ്സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകൻ അഭിഷേക്…
Read More » -
Malappuram
മലപ്പുറത്ത് ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്
ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷിനാണ് (23) പരുക്കേറ്റത്. അങ്ങാടിപ്പുറം ജൂബിലി റോഡിൽ ഇന്ന് വൈകീട്ടാണ് സംഭവം. യുവാവ്…
Read More » -
Malappuram
മലപ്പുറത്ത് ഒമ്പതര കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍
മലപ്പുറം: വില്‍പ്പനക്കായെത്തിച്ച 9.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അലനല്ലൂര്‍ സ്വദേശികളായ ചെറുക്കന് യൂസഫ് (35), പാക്കത്ത് ഹംസ (48)എന്നിവരാണ് പിടിയിലായത്.…
Read More » -
Malappuram
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പൊലീസ് പിടികൂടി. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന് (30) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.006…
Read More » -
Malappuram
ലയണൽ മെസിയുടെ തകർന്നു വീണ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് അർജന്റീന ആരാധകർ
ലയണൽ മെസിയുടെ തകർന്നു വീണ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് മലപ്പുറം മുണ്ടയിലെ അർജന്റീന ആരാധകർ. റോഡരികിൽ സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ കട്ടൗട്ടാണ് കഴിഞ്ഞ ദിവസം ഒടിഞ്ഞ് വീണത്.…
Read More » -
Malappuram
പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം : മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. എൻ എസ് എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ…
Read More » -
Malappuram
കാണാതായ ആള് മൂന്നാം നാള് തോട്ടില്‍ മരിച്ച നിലയില്‍; സമീപം കാട്ടുപന്നിയുടെ ജഡം
മലപ്പുറം: ടൗണില്‍ പോയി വരട്ടെ എന്ന് പറഞ്ഞ് പുറത്തിറങ്ങിയ ആളുടെ ജഡം മൂന്നാനാള്‍ തോട്ടില്‍ കണ്ടെത്തി. സമീപം കാട്ടുപ്പന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. എടക്കര ചുങ്കത്തറ കുന്നത്ത് പുളിമൂട്ടില്‍…
Read More » -
Malappuram
മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം : കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറ് വയസ്സുള്ള സബ്ബയും നാലും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. സംഭവത്തിൽ കൽപകഞ്ചേരി…
Read More »