malappuram
-
Malappuram
മലപ്പുറത്ത് എച്ച്1എൻ1 സ്ഥിരീകരിച്ചു
മലപ്പുറം : മലപ്പുറത്ത് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വൺ എൻ വണ്ണാണെന്ന് കണ്ടെത്തി.കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ…
Read More » -
Malappuram
അശ്ലീലപദപ്രയോഗം, കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം; തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം : വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.…
Read More » -
Malappuram
താനൂർ പൂരപ്പുഴ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി
മലപ്പുറം: താനൂർ പൂരപ്പുഴ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ…
Read More » -
Malappuram
മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു, പ്രതി പിടിയിൽ
മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്ന് പ്രാഥമികമായി ലഭിച്ച സൂചന. തീയിട്ടയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല.…
Read More » -
Malappuram
വിസ തട്ടിപ്പ്; പ്രതിയെ മലപ്പുറത്ത് അറസ്റ്റ് ചെയ്തത് അതിസാഹസികമായി
മലപ്പുറം: വിസ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ വടിവാള്‍ വീശി യുവാവ്. തട്ടിപ്പ് കേസ് പ്രതിയെ മലപ്പുറത്ത് അറസ്റ്റ് ചെയ്തത് അതിസാഹസികമായി. വിദേശത്ത്…
Read More » -
Malappuram
ജില്ലാ ആശുപത്രിയിൽ നിന്നും മൂന്ന് ദിവസം പിടിച്ചത് 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ; വാര്‍ഡ് അടച്ചു
മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നും പാമ്പിനെ കണ്ടെത്തി. വാർഡിൽ നിന്നും 8 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ വാർഡ് താത്കാലികമായി അടച്ചിരിക്കുകയാണ്.…
Read More » -
Malappuram
മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്.പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് വിദ്യാർഥിയെ കുറ്റിപ്പുറം…
Read More » -
Malappuram
മലപ്പുറത്ത് ഇടിമിന്നലേറ്റ് സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം : മലപ്പുറത്ത് ഇടിമിന്നലേറ്റ് സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിൽ ചങ്കുവെട്ടി സ്വദേശി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട്…
Read More » -
Malappuram
കരിപ്പൂരില്‍ ഒന്നര കോടിയുടെ സ്വര്‍ണവുമായി രണ്ട് പേര് പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ഉമ്മര്‍ കോയ, അബ്ദുല്‍ സലാം എന്നിവര്‍…
Read More » -
Malappuram
ആറ് മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത് 67 കോടി രൂപയുടെ സ്വർണം
മലപ്പുറം: ആറ് മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടികൂടിയത് 67 കോടി രൂപയുടെ സ്വർണം. പുറത്ത് പൊലീസ് പിടികൂടിയ സ്വർണം ഇതിൽപെടില്ല. ജനുവരി ഒന്ന് മുതൽ…
Read More »