kozhikode
-
Kozhikode
ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു
കുന്ദമംഗലം: വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. പൈങ്ങോട്ടുപുറം എടക്കണ്ടിയിൽ ചന്ദ്രന്റെ വീടാണ് തകർന്നത്. ചന്ദ്രനും ഭാര്യ വിലാസിനിയുമാണ് വീട്ടിൽ താമസിക്കുന്നത്.…
Read More » -
Kozhikode
ലിംഗ സമത്വ യൂണിഫോം; പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണവുമായി സമസ്ത, ഖതീബുമാര്ക്ക് പ്രത്യേക പഠന ക്ലാസ്
കോഴിക്കോട്: ലിംഗ സമത്വ യൂണിഫോം അടക്കമുളള വിഷയത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാന്‍ സമസ്തയുടെ തീരുമാനം. കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം.…
Read More » -
Kozhikode
റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു
കോഴിക്കോട്: റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.…
Read More » -
Kozhikode
ബഫർ സോൺ; സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: എ കെ ശശീന്ദ്രൻ
കോഴിക്കോട്: ബഫർ സോൺ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.കേരളം സ്വീകരിച്ച് വരുന്ന നിലപാടിനുള്ള…
Read More » -
Kozhikode
കക്കോടിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: കക്കോടിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ബാലുശേരി പൂനുർ സ്വദേശി ലുഖ്മാനുൽ ഹക്കീമിനെയാണ് ഇന്നലെ…
Read More » -
Kozhikode
സ്കൂട്ടറിനെ മറികടക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു മൂന്നു പേര്‍ക്ക് പരിക്ക്
കോഴിക്കോട് : മാവൂർ-കോഴിക്കോട് റോഡിൽ കൽപള്ളി കാര്യാട്ട് റേഷൻകടക്കു സമീപം കാർ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് അപകടം. പെരുവയൽ ഭാഗത്തുനിന്നു മാവൂർ…
Read More » -
Kozhikode
മര്‍കസ് നോളജ് സിറ്റിയിലേക്ക് കോഴിക്കോട് നഗരത്തിൽ നിന്നുള്ള കെ എസ് ആര് ടി സി സര്‍വീസിന് തുടക്കം.
കോഴിക്കോട്: കോഴിക്കോട് ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്തു. നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നോളജ് സിറ്റി മഹാ…
Read More » -
Kozhikode
കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്: ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ട്. കോര്പറേഷന് സെക്രട്ടറി കെട്ടിടാനുമതി രജിസ്റ്റര്‍ കൃത്യമായി സൂക്ഷിച്ചില്ല. അനധികൃത നിർമ്മാണങ്ങൾ…
Read More » -
Kozhikode
കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് & കെയറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും, സ്നേഹസ്പർശവും സംഘടിപ്പിക്കുന്നു
കോഴിക്കോട്: കോഴിക്കോടിന്റെ സൈനികരുടെ സംഘടനയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് & കെയറിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു. സ്നേഹസ്പർശം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന…
Read More » -
Kozhikode
ലൈംഗിക പീഡന പരാതി; രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
കോഴിക്കോട്: സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് മുൻകൂർ…
Read More »