kozhikode
-
Kozhikode
പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; തനിക്ക് ബന്ധമില്ലെന്ന് ശബ്ദരേഖ പുറത്തുവിട്ട് സാലി
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ തനിക്ക് പങ്കിലെന്ന് വ്യക്തമാക്കി കൊടുവളളി സ്വദേശി സാലിയുടെ ശബ്ദസന്ദേശം. തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഷാഫി നൽകിയ പരാതിയിൽ…
Read More » -
Kozhikode
എലത്തൂർ ട്രെയിൻ തീവയ്പ്പ് : ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ…
Read More » -
Kozhikode
കോഴിക്കോട് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം അർദ്ധരാത്രി തട്ടിക്കൊണ്ടുപോയി കവർച്ച
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം അർദ്ധരാത്രി തട്ടിക്കൊണ്ടുപോയി കവർച്ച. വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്ത് റോഡരികിൽ ഉപേക്ഷിച്ചു. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി…
Read More » -
Kozhikode
കോഴിക്കോട് വിമാനത്താവളത്തിലെ റെസ വികസനം; ഡ്രോൺ സർവേ നടത്തി
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനവുമായി ബന്ധപ്പെട്ട് ഡ്രോൺ സർവേ നടത്തി. വിമാനത്താവള അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…
Read More » -
Kozhikode
എലത്തൂർ ട്രെയിൻ തീവയ്പ്പ്; ഡൽഹിയിൽ നിന്ന് ഷാറൂഖ് ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക്
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീവിന്റെ കണ്ടെത്തൽ. എന്നാൽ, കോഴിക്കോട് ഇറങ്ങാതെ ഇയാൾ ഷൊർണൂരിൽ ഇറങ്ങിയത്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ 7 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും വധ ശ്രമത്തിനാണ് കേസ്. ഗൂഢാലോചന, സംഘം…
Read More » -
Kozhikode
കാരന്തൂരിൽ കാട്ടുപന്നി കടയുടെ ചില്ലു തകർത്തു
കുന്നമംഗലം : ഈസ്റ്റ് കാരന്തൂരിൽ അടച്ചിട്ട കടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ചില്ലുകൾ തകർന്നു. ഇന്നലെ രാവിലെ ആറരയോടെ ആണ് നിഹാൽ ട്രേഡേഴ്സിന്റെ ചില്ലു തകർത്തു കാട്ടുപന്നി അകത്തു…
Read More » -
Kozhikode
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: താമരശ്ശേരി പരപ്പനയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ ഷാഫിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പരപ്പൻപൊയിൽ സ്വദേശി അബ്ദുൾ നിസാർ, ഉണ്ണി…
Read More » -
Kozhikode
കോഴിക്കോട് ബസിനടിയിൽ കുടുങ്ങിയ കാൽനടയാത്രക്കാരി മരിച്ചു
കോഴിക്കോട്: മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി ഷൈനി മരിച്ചു. മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന…
Read More » -
Kozhikode
റോഡ് മുറിച്ചു കടക്കവേ കാൽനടയാത്രക്കാരി ബസിനടിയിൽ കുടുങ്ങി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന…
Read More »