kozhikode
-
Kozhikode
ആരെങ്കിലും മനപ്പൂർവ്വം തീയിട്ടതോ? കോഴിക്കോട് വീട്ടിൽ നിർത്തിയിട്ട വാഹങ്ങൾ കത്തി നശിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തി. നല്ലളം മന്നത്ത് വീട്ടിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഇരുചക്ര വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. ഇന്ന്…
Read More » -
Kozhikode
കോഴിക്കോട് കാടുവെട്ടുന്നതിനിടയിൽ മനുഷ്യന്റെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി
കോഴിക്കോട്: വെള്ളിപറമ്പ് സദ്ഭാവന സ്കൂളിന് സമീപം അത്തർവാല കുന്നിൽ മനുഷ്യന്റെ തലയോട്ടിയും ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ കാട് വെട്ടാൻ എത്തിയ ആളാണ് കാടുവെട്ടുന്നതിനിടയിൽ…
Read More » -
Kozhikode
കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് സന്ദർശക സംഘത്തിന്റെ മർദനം. ബീച്ചിലെ ഓപ്പൺസ്റ്റേജിന് സമീപത്താണ് സംഭവം നടന്നത്. കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് കണ്ട് അപകടം…
Read More » -
Kozhikode
എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ്…
Read More » -
Kozhikode
വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് പിടിയിലായത്. കോഴിക്കോട് വെങ്ങളത്തു വെച്ച് എലത്തൂർ പൊലീസാണ്…
Read More » -
Kozhikode
ബേപ്പൂർ പോർട്ടിൽ വൻ അപകടം; ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ പൊട്ടിവീണു, തൊഴിലാളികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട്: ബേപ്പൂർ പോർട്ടിൽ ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നു വീണു. അപകടത്തിൽനിന്ന് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അന്ത്രോത്ത്, കവരത്തി ദ്വീപുകളിലേക്ക്…
Read More » -
Kozhikode
വാണിമേൽ ജനവാസ കേന്ദ്രത്തിന് തൊട്ടടുത്ത് അനധികൃത ക്വാറി; പോലീസ് സംരക്ഷണത്തിൽ ഖനനം പുനനാരംഭിച്ചു, പ്രതിഷേധവുമായി നാട്ടുകാർ
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ ചിറ്റാരിയിൽ അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ രംഗത്ത്. തുടർന്ന് ഇന്ന് രാവിലെ നാട്ടുകാർ ക്വാറിയുടെ പ്രവർത്തനം തടയാൻ ശ്രമിച്ചെങ്കിലും, പോലീസിന്റെ ശക്തമായ സംരക്ഷണത്തോടെ…
Read More » -
Kozhikode
കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഗെയിംസിലും അക്വാട്ടിക്സിലും ആധിപത്യത്തോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം. അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി മലപ്പുറവും പാലക്കാടും തമ്മിൽ പോരാട്ടം. ഇന്ന്…
Read More » -
Kozhikode
നിർമ്മാണ സ്ഥലത്ത് അതിക്രമം, സൈറ്റ് എഞ്ചിനീയറെ ഹെൽമറ്റുകൊണ്ട് പല്ല് അടിച്ചുകൊഴിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കെട്ടിട നിർമ്മാണ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറെ ആക്രമിച്ച് പല്ല് അടിച്ചുകൊഴിച്ച സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് കോട്ടൂളി സ്വദേശി വളപ്പിൽ വീട്ടിൽ ജിമീഷിനെയാണ്…
Read More » -
Kozhikode
കോഴിക്കോട് നന്തി മേൽപ്പാലത്തിൽ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇടിച്ച വാഹനത്തിനായി അന്വേഷണം
കോഴിക്കോട്: കൊയിലാണ്ടി നന്തി ദേശീയപാത മേൽപ്പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്തി കടലൂർ നാരങ്ങോളികുളം മുത്താച്ചികണ്ടി പരേതനായ ഉസ്മാന്റെ മകൻ ശിഹാബ് (27)…
Read More »