kozhikode
-
Kozhikode
വടകരയിൽ പകൽ വെളിച്ചത്തിൽ കേബിൾ മോഷണം; കോപ്പർ കേബിളുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി പിടിയിൽ
കോഴിക്കോട് : വടകര കരിമ്പനപാലത്തെ റോക്കി എഞ്ചിനീയറിംഗ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 60,000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്നാട് സ്വദേശി…
Read More » -
Kozhikode
കേരള സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ്: വിദ്യാർഥിയെ അയോഗ്യനാക്കി, വിശദീകരണവുമായി സ്കൂൾ
കോഴിക്കോട്: കേരളാ സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടപടി. വിദ്യാർഥിയെ അയോഗ്യനാക്കി. യുപി സ്വദേശിയായ വിദ്യാർഥിയെയാണ് അയോഗ്യനാക്കിയത്. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കോട്ടയം കോരുത്തോട് സ്കൂളിലെ…
Read More » -
Kozhikode
കരിഞ്ചോല-എട്ടേക്ര റോഡ്; അടിഭാഗത്തെ മണ്ണിടിഞ്ഞു പ്രതലം തകർന്നു
താമരശ്ശേരി : എട്ടുവർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് പതിനാലുപേർക്ക് ജീവഹാനി സംഭവിച്ച കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽനിന്ന് എട്ടേക്ര ഭാഗത്തേക്ക് നിർമിച്ച റോഡ് ഒരിടത്ത് അടിഭാഗത്തെ മണ്ണിടിഞ്ഞും മറ്റു…
Read More » -
Kozhikode
കഞ്ചാവുമായി പിടിയിലായ പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു
ഓമശ്ശേരി : ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്. ഇന്നലെ രാത്രി…
Read More » -
Kozhikode
മന്ത്രിയുടെ ഉറപ്പ്; കോഴിക്കോട്ടെ പിരിച്ചുവിട്ട 5 വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെ ലഭിക്കും
കോഴിക്കോട്: ഒരു തെറ്റുംചെയ്യാതെ സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ട അഞ്ച് വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെക്കിട്ടും. മന്ത്രിസഭായോഗം ഇവരുടെ പ്രശ്നം പരിഗണിച്ച്, അനുകൂലതീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകി. ഇതോടെ വനിതാ…
Read More » -
Kozhikode
ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ അപകടം; കോഴിക്കോട് ഇരിങ്ങത്ത് തെരുവുനായ ബൈക്കിന് കുറുകെ ചാടി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ഇരിങ്ങത്ത് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി ദാരുണമായി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ…
Read More » -
Kozhikode
സ്കൂട്ടറിന്റെ സീറ്റിനടിയിൽ വൻ കെണി! കോഴിക്കോട്ട് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി വിറ്റ യുപി സ്വദേശി കുടുങ്ങി
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച നിരോധിത കഞ്ചാവ് മിഠായികളുമായി ഉത്തർപ്രദേശ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. യുപിയിലെ ഗൗര സ്വദേശിയായ പിന്റു (31) ആണ് എക്സൈസിന്റെ…
Read More » -
Kozhikode
പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സിറ്റിങ്: 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി; രാമനാട്ടുകരയിൽ മഴക്കെടുതി പ്രദേശവും സന്ദർശിച്ചു
കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷന്റെ ജില്ലാതല സിറ്റിങ്ങിൽ പരിഗണിച്ച 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം ടി.കെ. വാസുവിന്റെ അധ്യക്ഷതയിലാണ്…
Read More » -
Kozhikode
പഴകിയ എണ്ണയിൽ പലഹാരനിർമാണം; ‘ഓപ്പറേഷൻ തെളിമ’യിൽ കോഴിക്കോട് 440 ലിറ്റർ എണ്ണയും ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു, സംസ്ഥാനത്ത് വ്യാപക പരിശോധന
കോഴിക്കോട്: ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത…
Read More » -
Kozhikode
സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടൻ കുതിപ്പ്; 18 പോയിന്റുമായി മലപ്പുറം രണ്ടാമത്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടൻ കുതിപ്പ്. രാവിലെ നടന്ന 3000 മീറ്ററിൽ മൂന്ന് സ്വർണം പാലക്കാട് സ്വന്തമാക്കി. 3000 മീറ്റർ…
Read More »