kozhikode
-
Kozhikode
പുഴകളും തോടും വറ്റിവരണ്ടു; ജലക്ഷാമം രൂക്ഷം
ബാലുശ്ശേരി : കനത്ത ചൂടിൽ പുഴകളും കുളങ്ങളും തോടുകളും വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമായി. പഞ്ചായത്തുകളുെട കുടിവെള്ളവിതരണമാണ് പല കുടുംബങ്ങളും ആശ്രയിക്കുന്നത്. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സായ…
Read More » -
Kozhikode
ഹമ്പിൽ തട്ടി സ്കൂട്ടർ മറിഞ്ഞു യാത്രക്കാരന്റെ എല്ലൊടിഞ്ഞു
പയ്യോളി : പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപത്തെ ഹമ്പിൽ ഇരുചക്രവാഹനം കയറി മറിഞ്ഞുവീണ് പരിക്ക്. വിമുക്തഭടനായ ചിങ്ങപുരം തയ്യുള്ളതിൽ ഉണ്ണികൃഷ്ണനാണ് (50) പരിക്കേറ്റത്. വലതുകാലിന് താഴെ എല്ലുപൊട്ടി പുറത്തുവന്നനിലയിലാണ്.…
Read More » -
Kozhikode
നിലംപതിക്കാൻ പാകത്തിൽ ബേപ്പൂർ നോർത്ത് സബ് പോസ്റ്റോഫീസ് കെട്ടിടം
ബേപ്പൂർ : നടുവട്ടത്ത് പ്രവർത്തിക്കുന്ന ബേപ്പൂർ നോർത്ത് സബ് പോസ്റ്റോഫീസ് കെട്ടിടം ഏതുനിമിഷവും നിലംപതിക്കാൻ പാകത്തിൽ. നേരത്തേ ബേപ്പൂർ മാഹിയിൽ പ്രവർത്തിച്ചിരുന്ന ഈ സബ് പോസ്റ്റ് ഓഫീസാണ്…
Read More » -
Kozhikode
ദേശീയപാതയിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു; അപകടം നിർമാണം പാതിപൂർത്തിയായ റോഡ് മുറിച്ചുകടക്കുമ്പോൾ
ഒഞ്ചിയം : ദേശീയപാത മുക്കാളിയിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു. പറമ്പത്ത് ബാലൻ (78) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന ബാലനെ ബസ്…
Read More » -
Kozhikode
ദുരന്തനിവാരണ പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കം
കോഴിക്കോട് :ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നെഹ്റു യുവകേന്ദ്രയും ചേർന്ന് നടപ്പാക്കുന്ന ‘യുവ ആപ്ദമിത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചു. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ…
Read More » -
Kozhikode
കാൽനടയാത്രക്കാരൻ മരിച്ചതിന്റെ കാരണം അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം
വടകര : മുക്കാളിയിൽ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതിന്റെ കാരണം അശാസ്ത്രീയ ട്രാഫിക് പരിഷ്കാരമെന്ന് നാട്ടുകാർ. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിലൂടെ കരാർ കമ്പനിക്ക് തോന്നുന്ന രീതിയിലാണ് വാഹനങ്ങൾ…
Read More » -
Kozhikode
മാധ്യമപ്രവർത്തകന് വധഭീഷണി: ഒമാക് പ്രതിഷേധിച്ചു
താമരശ്ശേരി: പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന്…
Read More » -
Kozhikode
കോഴിക്കോട് കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ തെരുവുനായ കടിച്ചുകീറി; നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി
കോഴിക്കോട്: കോടഞ്ചേരിയിൽ വീടിന് മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതി സ്വദേശികളായ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കുട്ടിയെ ആക്രമിച്ച നായയെ…
Read More » -
Kozhikode
കല്ലെറിഞ്ഞത് മൂങ്ങയെ എന്ന് പ്രതി,’ കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസിൽ കൃഷ്ണകുമാർ റിമാൻഡിൽ
കോഴിക്കോട് : കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്ണകുമാർ റിമാൻഡിൽ. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞമാസം 30 നാണ് കല്ലേറിൽ വിദ്യാർത്ഥിനിക്ക്…
Read More » -
Kozhikode
ബസ് സമയത്തെച്ചൊല്ലിയുള്ള സംഘർഷം തുടരുന്നു
കോഴിക്കോട് : സ്വകാര്യബസ് സമയത്തെ ചൊല്ലിയുള്ള തെരുവുയുദ്ധത്തിന് അറുതിയാവുന്നില്ല. കഴിഞ്ഞദിവസമുണ്ടായ വാക്തർക്കത്തെ തുടർന്നുള്ള തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേർക്ക് പരിക്ക്. മലപ്പുറം സ്വദേശികളായ രണ്ടുപേർക്കാണ്…
Read More »