kozhikode
-
Kozhikode
കോഴിക്കോട്ടെ ടയര്‍ കടയില്‍ പുലര്‍ച്ചെയെത്തി 10,000 രൂപ മോഷ്ടിച്ചു, യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടയര്‍ കടയില്‍ പുലര്‍ച്ചെയെത്തി 10,000 രൂപ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി.കോഴിക്കോട് ചാത്തമംഗലം സ്വദേശി അമര്‍ജിത്ത്(23) ആണ് പാലാഴി പാല്കമ്പിനിക്ക്…
Read More » -
Kozhikode
കോഴിക്കോട് വീടിന്റെ ടെറസില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കോഴിക്കോട്: വീടിന്റെ ടെറസില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരി കരാടി സ്വദേശി കണ്ണന്‍കുന്നുമ്മല്‍ വിദ്യാധരന് (59) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.ടെറസിന്…
Read More » -
Kozhikode
ലോഡ്ജ്മുറിയില്‍ കൊലപാതകം; യുവതിയെ കൊണ്ടുപോയത് ജോലിസ്ഥലത്തുനിന്ന്, തെളിവെടുപ്പ് നടത്തി
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ യുവതിയെ ശ്വാസംമുട്ടിച്ചുകൊന്ന കേസിലെ പ്രതിയെ സംഭവം നടന്ന ലോഡ്ജിലും യുവതിയുടെ ജോലിസ്ഥലത്തും എത്തിച്ച് തെളിവെടുത്തു.വെള്ളിയാഴ്ച രാവിലെ 10.52-ഓടെയാണ് പ്രതി തിരുവില്വാമല സ്വദേശി അബ്ദുല്‍…
Read More » -
Kozhikode
അധ്യാപകരും ജീവനക്കാരും മാർച്ച് നടത്തി
കോഴിക്കോട് :പഴയപെൻഷൻ പദ്ധതി നടപ്പാക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും കളക്ടറേറ്റ് മാർച്ച്…
Read More » -
Kozhikode
ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ നിന്ന് ചോർന്ന ഡീസലിന്റെ ഗന്ധം; ഉറക്കമിളച്ച് പ്രദേശവാസികൾ
എലത്തൂർ : ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽനിന്ന് ചോർന്ന ഡീസലിന്റെ ഗന്ധം വ്യാഴാഴ്ച രാത്രിപെയ്ത മഴയിൽ രൂക്ഷമായതോടെ വീട്ടിൽ ഉറങ്ങാതെ നേരംവെളുപ്പിച്ച് ഒട്ടേറെ കുടുംബങ്ങൾ. പടന്നയിൽ, അഴീക്കൽ, മാട്ടുവയൽ…
Read More » -
Kozhikode
യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി ഭീഷണി; ജാമ്യം നേടി പോയ പ്രതി ഒമ്പത് വർഷത്തിന് ശേഷം കോഴിക്കോട്ട് പിടിയിൽ
കോഴിക്കോട് : വെള്ളമുണ്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ പീഡന കേസിസിൽ ഉള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയിലേക്ക് മുങ്ങിയ പ്രതിയെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. കോഴിക്കോട്…
Read More » -
Ernakulam
മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ്; തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിൽ
എറണാകുളം : മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് വഴി എറണാകുളം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.…
Read More » -
Kozhikode
പേരാമ്പ്ര സ്വദേശികൾ ഉൾപ്പെടെ തട്ടിപ്പിൽ കുടുങ്ങി; കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ വടകര സ്വദേശി അറസ്റ്റില്‍
പേരാമ്പ്ര : പേരാമ്പ്ര സ്വദേശികള്‍ ഉള്‍പ്പെടെ തൊഴിലന്വേഷകര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിലെ ഓണ്‍ലൈന്‍ തട്ടിപ്പ് കമ്പനിയില്‍ എത്തിച്ച് കുടുക്കിയ കേസുകളിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍.…
Read More » -
Kozhikode
നാദാപുരം വാണിമേലിലെ വാഹന പരിശോധനയ്ക്കിടെ കാറിൽ കഞ്ചാവുമായി കല്ലാച്ചി സ്വദേശി പിടിയിൽ
കോഴിക്കോട് : വാഹന പരിശോധനയ്ക്കിടെ കാറിൽ കഞ്ചാവുമായി കല്ലാച്ചി സ്വദേശിയായ യുവാവ് പിടിയിൽ. കല്ലാച്ചി ചീറോത്ത് സ്വദേശി തൈക്കണ്ടിയിൽ ടി.കെ.മുഹമ്മദ് അനസ് ( 24) ആണ് വളയം…
Read More » -
Kozhikode
അപകടം നടന്നത് മറ്റാരോടും പറഞ്ഞിരുന്നില്ല, വടകരയിലെ അപകടത്തിന് കാരണം അശ്രദ്ധ, മനപൂര്‍വ്വമായ നരഹത്യയ്ക്ക് കേസ്
കോഴിക്കോട്: വടകരയില്‍ ഒമ്പതുവയസ്സുകാരി ദൃഷാന വാഹനം ഇടിച്ച് കോമയില്‍ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത അപകടത്തിന് കാരണമായത് അശ്രദ്ധ മൂലമെന്ന് പൊലീസ് .കാറില്‍ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.…
Read More »