kozhikode
-
Kozhikode
നാദാപുരം സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നാദാപുരം സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. പാതിരിപ്പറ്റ സ്വദേശി വേങ്ങോറ ബഷീറിനാണ് പരിക്കേറ്റത്.രാത്രി 11 മ ണിക്ക് നാദാപുര…
Read More » -
Kozhikode
‘മുനവറലി തങ്ങളെ വിളിക്കൂ മുസ്ലിം ലീഗിനെ രക്ഷിക്കൂ’: മുനമ്പം വിഷയത്തിൽ കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍
കോഴിക്കോട്: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍.ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.…
Read More » -
Kozhikode
പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിനിക്ക് പരിക്ക്
കോഴിക്കോട് :ഓമശ്ശേരി മദ്രസയിലേക്ക് പോകുന്നതിനിടെ, എട്ടുവയസ്സുകാരിക്ക് പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റു. ഓമശ്ശേരി പെരുന്തോട്ടത്തിൽ അബ്ദുൾ റഷീദ് -നാസില ദമ്പതിമാരുടെ മകൾ ഹാദിയ ഫാത്തിമയ്ക്കാണ് ഷോക്കേറ്റത്. ഹാദിയ കോഴിക്കോട്…
Read More » -
Kozhikode
സർക്കാരിന്റെ മെല്ലെപ്പോക്ക്; വയനാട്ടിൽ ടൗൺഷിപ്പിന് സ്വന്തംനിലയിൽ ഭൂമി കണ്ടെത്തി പുനരധിവാസം നടത്താൻ മുസ്ലിം ലീഗ്
കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ടൗൺഷിപ്പിന് ഭൂമി കണ്ടെത്താൻ വൈകുന്നതിനാൽ സ്വന്തംനിലയിൽ ഭൂമി കണ്ടെത്തി പുനരധിവാസം നടത്താൻ മുസ്ലിം ലീഗ്.ഇന്ന് ചേരുന്ന ഉപസമിതി യോഗത്തിൽ റിപ്പോർട്ട് തയാറാക്കി വ്യാഴാഴ്ച…
Read More » -
Kozhikode
കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; 571 ഗ്രാം എംഡിഎംഎയും 45 ഗ്രാം ബ്രൗൺഷുഗറും പിടികൂടി
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. മൂന്നു കേസുകളിലായി 571 ഗ്രാം എംഡിഎംഎയും 45 ഗ്രാം ബ്രൗൺഷുഗറും പിടികൂടി. അഞ്ചുപേർ പിടിയിലായി. ക്രിസ്മസ്–ന്യൂയർ ആഘോഷത്തിന്…
Read More » -
Kozhikode
ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന് ഷൂട്ട്, ആൽവിൻ ഏക മകൻ, വടകര സ്വദേശിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: കോഴിക്കോട് റീല്‍ ചിത്രീകരണത്തിനിടെ ഇരുപതുകാരന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. വടകര…
Read More » -
Kozhikode
കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; വടകര സ്വദേശിയായ 20-കാരന് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്വിന് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ്…
Read More » -
Kozhikode
കോഴിക്കോട് വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടിയിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസബ പൊലീസ് പിടികൂടി.കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26)…
Read More » -
Kozhikode
ദുരൂഹതയായി കുഞ്ഞിന്റെ മൃതദേഹം; ‘പൊക്കിൾക്കൊടി കഴുത്തിലൂടെ ചുറ്റിയിരുന്നു, പൊതിഞ്ഞത് ചുവന്ന തുണിയിൽ’; അന്വേഷണം പുരോഗമിക്കുന്നു
കോഴിക്കോട്: കൊയിലാണ്ടി നെല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.പുലർച്ചെ ഒന്നരയോടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കഴുത്തിൽ പൊക്കിൾക്കൊടി…
Read More » -
Kozhikode
താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
താമരശ്ശേരി : ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങളോടെ സമാപിച്ചു. പരപ്പൻപൊയിൽ എൽ.പി. സ്കൂളിൽ നടന്ന സമാപനസമ്മേളനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീവി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ…
Read More »