kozhikode
-
Kozhikode
ദമ്പതികളെ വീട്ടിൽ കയറി അക്രമിച്ചു; പതിനഞ്ചു പേർക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു
കോഴിക്കോട് : വടകര മണിയൂരിൽ കാളിയത്ത് ക്ഷേത്രത്തിനു സമീപം മധ്യവയസ്കനെയും കുടുംബത്തേയും വീട്ടിൽ കയറി അക്രമിച്ചു, പതിനഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. മണിയൂർ സ്വദേശി ഈർപ്പൊടി വീട്ടിൽ…
Read More » -
Kozhikode
കോഴിക്കോട് വളയത്ത് പാതയോരത്തെ പടിയിൽ തലയിടിച്ച് വീണ് മധ്യവയസ്കൻ മരിച്ചു
കോഴിക്കോട് : വളയത്ത് പാതയോരത്തെ പടിയിൽ തലയിടിച്ച് വീണ് സാരമായി പരിക്കേറ്റ മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു. ചെറുമോത്ത് സ്വദേശി കല്ലു പുതിയോട്ടിൽ ബാലൻ (55) ആണ് മരിച്ചത്.കഴിഞ്ഞ…
Read More » -
Kozhikode
ചേരയെ കൊന്നാൽ പണി കിട്ടും; മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കുമെന്ന് വനം വകുപ്പ്
കോഴിക്കോട്: ചേരയെ കൊന്നാൽ ഇനി മൂന്നുവർഷംവരെ തടവ് ശിക്ഷ വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷത്തിൽ കുറയാത്ത തടവു ലഭിക്കാവുന്ന…
Read More » -
Kozhikode
കോഴിക്കോട് കടിയങ്ങാട് എംഡിഎംഎയുമായി കുറ്റ്യാടി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട് : പേരാമ്പ്ര കടിയങ്ങാട് ടൗണിൽ എംഡിഎംഎ വാങ്ങാൻ എത്തിയ കുറ്റ്യാടി സ്വദേശികളായ യുവാക്കൾ പിടിയിൽ. കുറ്റ്യാടി സ്വദേശികളായ തൂവോട്ട് പൊയിൽ അജ്നാസ്(33)മീത്തലെ നരിക്കോട്ടുകണ്ടി അൻസാർ(38) തുടങ്ങിയവരെയാണ്…
Read More » -
Kozhikode
ദേശീയ വോളി; ആദ്യ വിജയം സ്വന്തമാക്കി കൊച്ചിൻ കസ്റ്റoസ്
കോഴിക്കോട്: നാദാപുരത്ത് ഇന്നലെ കായിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ദേശീയ വോളിബോൾ ടൂർണമെൻ്റിൽ ആദ്യ വിജയം സ്വന്തമാക്കി കൊച്ചിൻ കസ്റ്റoസ് താരങ്ങൾ. ഇന്ത്യൻ ഏർഫോഴ്സിനെ എതിരില്ലാത…
Read More » -
Kozhikode
കോളേജ് വിദ്യാർഥികൾക്ക് ലഹരി വിതരണം; കഞ്ചാവുമായി കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ
ചെറുതോണി: നാല് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് പൂവം വയല്ക്കരയില് അറക്കല്‍ അര്ഷന്ദ് ആര്. രവി (23)എന്നയാളെയാണ് പിടികൂടിയത്. ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ഓട്ടോറിക്ഷയിൽ നിന്ന് 6.65 ഗ്രാം കഞ്ചാവ് പിടികൂടി, ഡ്രൈവർ അറസ്റ്റില്‍
വടകര: വടകരയിൽ ഓട്ടോറിക്ഷയിൽ നിന്ന് 6.65 ഗ്രാം കഞ്ചാവ് പിടികൂടി. ഡ്രൈവർ ചെമ്മരത്തൂർ തിരുവങ്ങോത്ത് മീത്തൽ മൂഹമ്മദ് കൈഫിനെ (42) വടകര പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ…
Read More » -
Kozhikode
കോഴിക്കോട്ടെ നാദാപുരം മേഖലയിൽ ബിഎസ്എൻഎല്ലിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി
നാദാപുരം : ബിഎസ്എൻഎല്ലിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി.ഇലക്ട്രിക് പോസ്റ്റുകളുടെ വാടക കുടിശ്ശികയായതോടെയാണ് നാദാപുരം മേഖലയിൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചത്. ഇതോടെ ബിഎസ്എൻഎല്ലിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്ന…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയില്‍ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാര്‍ഡില്‍ തീപിടിത്തം
കൊടകര : പേരാമ്പ്രയില്‍ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാര്‍ഡില്‍ തീപിടിത്തം. ചെറുകുന്ന് റോഡരികിലുള്ള യാര്‍ഡില്‍ പഴയ ബിറ്റുമിന്‍ സ്റ്റോറേജ് ടാങ്ക്, ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടയിലാണ്…
Read More » -
Kozhikode
അപകടങ്ങളുണ്ടാക്കിയ ഓട്ടോറിക്ഷ പോലീസ് പിന്തുടർന്ന് പിടികൂടി
കോഴിക്കോട് : എരഞ്ഞിപ്പാലംമുതൽ ചെറൂട്ടിറോഡുവരെ ഒട്ടേറെ വാഹനങ്ങളെയും കാൽനടയാത്രക്കാരെയും അപകടപ്പെടുത്തി അതിവേഗത്തിലോടിച്ച ഓട്ടോറിക്ഷ പോലീസ് പിന്തുടർന്ന് പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് മദ്യലഹരിയിൽ ബഹളം വെച്ചും…
Read More »