kozhikode
-
Kozhikode
കോഴിക്കോട് വളയത്ത് കള്ളനോട്ടുമായി നാല് യുവാക്കൾ പൊലീസ് പിടിയിൽ
കോഴിക്കോട്: അഞ്ഞൂറ് രൂപയുടെ നിരവധി കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ നാദാപുരം വളയം സ്വദേശികളായ നാല് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. മേഖലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തതായി സൂചന.…
Read More » -
Kozhikode
ഫ്രഷ് കട്ട് പ്രവർത്തിക്കില്ലന്ന് ചർച്ചയിൽ ധാരണ : ഉപരോധ സമരം അവസാനിപ്പിച്ചു
താമരശ്ശേരി: കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഇനി മുതൽ ഫ്രഷ് കട്ട് ഓർഗാനിക് പ്രെഡക്ട് മാലിന്യ സംസ്ക്കരണ പ്ലാന്റിൽ മാലിന്യ സംസ്കരണം നിർത്തി വെക്കാൻ താമരശ്ശേരി റസ്റ്റ്…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട് : കുറ്റ്യാടി നിട്ടൂരിൽ സംഘർഷം. മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഒരു പെൺകുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ്…
Read More » -
Kozhikode
കുടുംബസമേതമെന്ന വ്യാജേന ലഹരിക്കടത്ത്; കോഴിക്കോട് ലഹരി സംഘത്തിൽ കിക്ക് ബോക്സർമാർക്കും പങ്ക്
കോഴിക്കോട്: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായ അന്തർ സംസ്ഥാന ലഹരി സംഘത്തിലെ കണ്ണി സാഖേഷ് കൂമ്പാളിയുടെ കൂട്ടുകച്ചവടക്കാരായി കിക്ക് ബോക്സർമാരും ഉണ്ടെന്ന് കണ്ടെത്തി.…
Read More » -
Kozhikode
ഇന്ത്യയിൽ ആദ്യ ഷോറൂമുമായി നിഷ്ക മൊമെൻ്റ്സ് ജ്വല്ലറി കോഴിക്കോട് : ഉദ്ഘാടനം 29 ന്
കോഴിക്കോട് : യു എ ഇ യിലെ പ്രമുഖ പ്രീമിയം ജ്വല്ലറി ബ്രാൻഡായ നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ രാജ്യത്തെ ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തനം…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ ആക്രിക്കടയിൽ സ്കൂട്ടർ വിൽപനയെച്ചൊല്ലി സംഘർഷം; കടയുടമയ്ക്ക് കുത്തേറ്റു
കൊയിലാണ്ടി: പഴയ ചിത്ര ടാക്കീസിന് സമീപമുള്ള ആക്രിക്കടയിലുണ്ടായ വാക്കുതർക്കത്തിനിടെ കടയുടമയ്ക്ക് കുത്തേറ്റു. തിരുനെൽവേലി സ്വദേശി മുത്തുകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ടോടെ…
Read More » -
Kozhikode
കുറ്റ്യാടി വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി
കോഴിക്കോട് : കുറ്റ്യാടി തൊട്ടിൽപ്പാലത്ത് പ്രമുഖ വിദേശ കമ്പനിയായ അഡ്നോക്കിൽ (ADNOC) ഷിപ്പിൽ ജോലി വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും നാലര ലക്ഷത്തോളം രൂപ…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ പനിയും വയറിളക്കത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കോഴിക്കോട് : വടകരയിൽ പനിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയായ യുവതി ആശുപത്രിയിൽ മരിച്ചു. മേപ്പയിൽ കളത്തിങ്കൽ മീത്തൽ വീട്ടിൽ മനോജിന്റെ ഭാര്യ രേഷ്മ (42) ആണ്…
Read More » -
Kozhikode
അമ്മയുടെ 11 ലക്ഷത്തിന്റെ സ്വർണമടങ്ങിയ പെട്ടി മകൾ വിറ്റു; ആക്രിക്കാരന്റെ സത്യസന്ധതയിൽ സ്വർണം തിരിച്ചുകിട്ടി
കോഴിക്കോട്: അമ്മയുടെ സൂക്ഷിപ്പിലുണ്ടായിരുന്ന പതിനൊന്ന് ലക്ഷം രൂപ വിലമതിക്കുന്ന പത്തരപ്പവൻ സ്വർണം വീട് വൃത്തിയാക്കുന്നതിനിടയിൽ മകൾ ആക്രിക്ക് വിറ്റു. എന്നാൽ ആക്രി വ്യാപാരിയുടെ സത്യസന്ധതയും പൊലീസിന്റെ സമയോചിതമായ…
Read More » -
Kozhikode
വടകര എംഡിഎംഎ കേസ് ; ഇരിട്ടി, വയനാട് കണ്ണികളുള്ള ലഹരി ശൃംഖലയിൽ അധ്യാപികമാർ കുടുങ്ങിയത് എങ്ങനെ? അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക്
വടകര: വടകരയിലെ മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വൻ ലഹരി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ്…
Read More »