kozhikode
-
Kozhikode
കാറിടിച്ച് നിലത്തുവീണ് എഴുനേൽക്കുന്നതിനിടെ മറ്റൊരു കാർ ഇടിച്ച് തെറിപ്പിച്ചു; കോഴിക്കോട് എലത്തൂരിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ കാറുകൾ തുടരെയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. ചെങ്ങോട്ടുകാവ് സെറീന കോട്ടേജ് സ്വദേശി ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. വെങ്ങളം –…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം, ലംഘിച്ചാൽ വാഹനം കസ്റ്റഡിയിൽ എടുക്കും
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി. ഓണത്തോടനുബന്ധിച്ചുള്ള…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ അടച്ചു; ഓഗസ്റ്റ് 19 രാത്രി 12 മുതൽ 20 രാത്രി 12 വരെ പ്രവേശന വിലക്ക്
കോഴിക്കോട് : കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി…
Read More » -
Kozhikode
കാപ്പാട് ബീച്ചില്‍ ‘സുനാമി’; ദ്രുതഗതിയില്‍ ‘രക്ഷാപ്രവര്‍ത്തനം’, തീരദേശവാസികളുടെ ജാഗ്രതയും രക്ഷാപ്രവര്‍ത്തനങ്ങളുടെ ചടുലതയും പരിശോധിച്ച് സുനാമി മോക്ഡ്രില്‍
കോഴിക്കോട് : കടലില്‍ അസാധാരണ തിരയിളക്കവും ആകാശം ഇരുണ്ടുമൂടുകയും ചെയ്തതോടെ കാപ്പാട് തീരത്ത് സുനാമി സാധ്യതയുണ്ടെന്ന് രാവിലെ പത്തുമണിയോടെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമായ ഇന്‍കോയിസിന്റെ മുന്നറിയിപ്പെത്തി.…
Read More » -
Kozhikode
ഇഡിയെ കൊണ്ടുനടക്കുന്നത് ബിജെപി മാത്രമല്ല കോൺഗ്രസ് കൂടിയാണ്’; മാസപ്പടി കേസ് റെയ്ഡിൽ നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം നേതൃത്വം
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം ജില്ലാ…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ കമ്പ്യൂട്ടർ യു.പി.എസിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമയ്ക്ക് വൈദ്യുതാഘാതമേറ്റ് മരണം. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ…
Read More » -
Kozhikode
നാദാപുരം വളയത്ത് കള്ളൂണിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
കോഴിക്കോട് : നാദാപുരം വളയത്ത് കള്ളൂണിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. വളയം പൂവ്വംവയൽ ജീഷ്ണു പ്രണോയ് നഗറിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാർ…
Read More » -
Kozhikode
ലഹരിക്ക് അടിമയായ മകൻ അമ്മയെ ആക്രമിക്കുന്നത് തടയാനെത്തി, കോഴിക്കോട്ടെ അരുംകൊല; കഴുത്തിന് കുത്തേറ്റ് പിടഞ്ഞ് വീണ് പിതാവ്
കോഴിക്കോട്: വെള്ളിപറമ്പിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചത് ലഹരിക്ക് അടിമയായ അഭിരാം അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോൾ. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരനായിരുന്നു ഇന്നലെ അർധരാത്രിയുടെ 26 വയസ്സുകാരൻ അഭിരാമിന്റെ…
Read More » -
Kozhikode
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. വയനാട് റോഡില്‍ മൂന്നാംകൈ പാലത്തിന് സമീപമാണ് സംഭവം. ചുരം ഇറങ്ങി കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ചൊക്ലി…
Read More » -
Kozhikode
മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് താമരശ്ശേരിയിൽ രണ്ട് കാറുകൾ തകർന്നു; യുവാവ് കസ്റ്റഡിയിൽ
താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു. താമരശ്ശേരി മുക്കം റോഡിൽ താമരശ്ശേരി പഴശ്ശിരാജ സ്കൂളിന് മുൻവശത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ്…
Read More »