kottayam
-
Kottayam
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; ഗേറ്റും മതിലും തകര്‍ത്തു
കോട്ടയം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില് ഇടിച്ചു തകര്‍ത്തു.ബസ് സ്റ്റാന്‍ഡിന്…
Read More » -
Kottayam
ഗ്യാസ് കണക്ഷന് മസ്റ്ററിങ്: എജൻസികളിൽ തിരക്ക്; ദുരിതം
കോട്ടയം: പാചകവാതക സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ച കണക്ഷന് മസ്റ്ററിങ്ങിന് (ഇ.കെ.വൈസി അപ്ഡേഷന്) ഗ്യാസ് എജൻസികളിൽ തിരക്ക്.അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും വലിയതോതിലാണ്…
Read More » -
Kottayam
അർധരാത്രി മുഖംമൂടി സംഘം 3 വീടുകളുടെ മതിൽ പൊളിച്ചു; വീടും തകർക്കുമെന്ന് ഭീഷണി
കോട്ടയം:അർധരാത്രി മുഖംമൂടിസംഘം മണ്ണുമാന്തിയന്ത്രവും ആയുധങ്ങളും ഉപയോഗിച്ച് പൊളിച്ചുനീക്കിയത് 3 വീടുകളുടെ മതിൽ. ശബ്ദം കേട്ട് പുറത്തിറങ്ങിയ ദമ്പതിമാർക്ക് മർദനം.50 അംഗ സംഘമാണ് വാരിശേരി പന്തലാടത്തിൽ പി.വി.ജോസിന്റെ മതിൽ…
Read More » -
Kottayam
സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം
കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു.ആർപ്പൂക്കര സ്വദേശി പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന…
Read More » -
Kottayam
ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം
കോട്ടയം : അപ്രതീക്ഷിതമായുണ്ടാകുന്ന കാലവസ്ഥാ മാറ്റം കൈതച്ചക്ക കർഷകരെ ആകെ വലയ്ക്കുന്നു. വെയിലും മഴയും മാറി മാറി വരുന്നതോടെ വ്യാപകമായി കൃഷി നശിക്കുകയാണ്. കോട്ടയം കൂരോപ്പടയിൽ പാകമായ…
Read More » -
Kottayam
ട്രെയിനിൽ വിദേശവനിതയ്ക്ക് നേരേ ലൈംഗികാതിക്രമം; പാന്‍ട്രി ജീവനക്കാരന് കോട്ടയത്ത് പിടിയില്‍
കോട്ടയം: ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. പുണെ-കന്യാകുമാരി എക്സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്.സംഭവത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ് ബിന്ദ് സ്വദേശിയായ…
Read More » -
Kottayam
കൊച്ചിയിൽ വെളുത്തുള്ളിക്ക് 300 രൂപ; വിലക്കയറ്റ കാരണം ഉത്തരേന്ത്യയിലെ ചൂട്
കോട്ടയം: രാജ്യത്ത് പച്ചക്കറി വില കുതിച്ചുയർന്നതോടെ നട്ടംതിരിയുകയാണ് പൊതുജനം. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ ചൂട് വർധിച്ചതുമാണ് വിലവർധനയ്ക്കു കാരണമാകുന്നത്.തമിഴ്നാട്ടിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിലക്കയറ്റം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ…
Read More » -
Kottayam
നിർത്തിയിട്ട കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാരന് തലനാരിഴക്ക് രക്ഷ
കോട്ടയം: കോട്ടയം പെരുന്നയിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. കാർ പൂർണമായും തകർന്നു.മുസ്ലീം ലീഗ് സംസ്ഥാന സമിതി അംഗം മുഹമ്മദ് സിയയുടെ കാറിനു മുകളിലേക്കാണ്…
Read More » -
Kottayam
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
ചങ്ങനാശേരി: എംസി റോഡിൽ ളായിക്കാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചങ്ങനാശേരി വടക്കേക്കര വലിയ പറമ്പിൽ സന്തോഷിന്റെയും ജുമൈലത്തിന്റെയും മകൻ സുഹൈൽ (26) ആണ് മരിച്ചത്.ഇന്ന് പുലർച്ച…
Read More » -
Kottayam
ബിരിയാണിയില്‍ പുഴുവിനെ കണ്ടതായി പരാതി; ജനറല്‍ ആശുപത്രി കാന്റീന് അടച്ചുപൂട്ടി
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി.ശനിയാഴ്ച കാൻ്റീനിൽ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്.കാന്റീൻ വളരെ മോശം രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്നും സൂപ്രണ്ടിന്…
Read More »