kerala
-
Kozhikode
സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് അറുതിവരണം’; പേരാമ്പ്ര ആർ ടി ഒ ഓഫീസിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജനസംഘടനകൾ
കോഴിക്കോട് : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പേരാമ്പ്ര ആർ ടി ഒ ഓഫീസിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജനസംഘടനകൾ. പ്രതിഷേധത്തിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില
ആർത്തുപെയ്യുന്ന മഴയിൽ സ്വർണവില തണുക്കുമെന്ന് വിചാരിച്ചവർക്ക് തെറ്റി. ഇന്ന് സ്വർണവിലയിൽ ഉണ്ടായത് താഴ്ചയാണ്, പക്ഷേ ഗ്രാമിന് വെറും ഒരു രൂപ മാത്രം. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവിലയിൽ വർധനവാണുണ്ടായത്.…
Read More » -
Kozhikode
കെഎസ്ഇബിക്കെതിരെ കൊയിലാണ്ടിയില് ഷോക്കേറ്റ് മരിച്ച വയോധികയുടെ കുടുംബം
കോഴിക്കോട്: കൊയിലാണ്ടിയിൽ വയോധിക ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിക്കെതിരെ ആരോപണവുമായി കുടുംബം. വർഷങ്ങളായി വീടിനു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈൻ ആണ് അപകടം ഉണ്ടാക്കിയതെന്നും, ഈ ലൈൻ മാറ്റാൻ…
Read More » -
Thrissur
തൃശ്ശൂരിൽ ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ
തൃശൂര്: തൃശൂര് പേരാമംഗലത്ത് ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില് അഭിഭാഷകന് അറസ്റ്റില്. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. അഭിഭാഷകനും ഭാര്യയും രണ്ട് വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്.…
Read More » -
Kannur
നാഷണൽ കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; കണ്ണൂർ സ്വദേശി ദീക്ഷിത് പ്രവീണിന് സ്വർണ മെഡൽ
കണ്ണൂർ :നാഷണൽ കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ആഡൂർപാലം സ്വദേശി ദീക്ഷിത് പ്രവീൺ സ്വർണ മെഡൽ. കേരള അമച്വർ കിക്ക്ബോക്സിംഗ് അസോസിയേഷനാണ് ഛത്തീസ്ഗഡിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. സ്വർണ മെഡൽ…
Read More » -
Kozhikode
നാളെ ബസുകൾ തടയും; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി, പ്രതിഷേധത്തിനിറങ്ങി നാട്ടുകാർ
കോഴിക്കോട് : സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി. പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നാളെ പ്രതിഷേധമായി ബസുകൾ തടയാനൊരുങ്ങി…
Read More » -
Kollam
മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്കി നാട്
കൊല്ലം: തേവലക്കരയെ കണ്ണീർക്കടലിലാഴ്ത്തി മിഥുന് നാട് വിട നൽകി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു
കോഴിക്കോട്: കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസ്…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് അപകടം. പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം . കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു…
Read More » -
Kollam
വിങ്ങലോടെ വിളന്തറ; പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ
കൊല്ലം: നെഞ്ചുപൊട്ടുന്ന കാഴ്ചകൾക്ക് സാക്ഷിയായി കേരളം. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹത്തിനരികെ അമ്മ സുജയെത്തി. കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അമ്മ…
Read More »