kerala
-
Thiruvananthapuram
രണ്ട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: ആലപ്പുഴയിലെയും പത്തനംതിട്ടയിലേയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി . കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കാണ് ആലപ്പുഴ ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചത്.…
Read More » -
Palakkad
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് ആനക്കരയിൽ ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കര താണിക്കുന്ന് സ്വദേശി മിഥുൻ മനോജിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടല്ലൂരിൽ…
Read More » -
Kollam
‘മകൾ സ്വമനസാലെ ജീവനൊടുക്കില്ല’; അതുല്യയുടെ മരണം, നാട്ടിൽ എത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് പിതാവ്
കൊല്ലം : ഷാർജയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ, മൃതദേഹം നാട്ടിൽ എത്തിക്കുമ്പോൾ റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് പിതാവ്. മകൾ സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് അച്ഛൻ രാജശേഖരൻ പിള്ള…
Read More » -
Kerala
നടുക്കുന്ന ഓർമ, പൊട്ടിയൊലിച്ചെത്തിയ ദുരന്തം കവർന്നത് 298 ജീവനുകൾ; പുത്തുമല ശ്മശാന ഭൂമി ഇനി ‘ജൂലൈ 30 ഹൃദയഭൂമി
കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട്…
Read More » -
Kerala
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ കേന്ദ്രസർക്കാർ
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫീസ്. സ്ഥിരീകരിച്ച് യെമനിലെ…
Read More » -
India
’19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ’, ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി
ബതുമി : ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്റ്റർ ദിവ്യ ദേശ്മുഖിന് വിജയം. ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ കൊണേരു ഹമ്പിയെ വീഴ്ത്തിയാണ്…
Read More » -
Kottayam
‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ് ജോര്ജ്
കോട്ടയം: മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ് ജോര്ജ്. മൂന്നുദിവസമായി അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെടുന്നുണ്ട്. അധികം…
Read More » -
Kottayam
വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
കോട്ടയം : വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ…
Read More » -
India
ബില്ലുകളില് തീരുമാനമെടുക്കാന് സമയപരിധി; രാഷ്ട്രപതി റഫറന്സിന് എതിരെ കേരളം സുപ്രീംകോടതിയില്
രാഷ്ട്രപതി റഫറന്സിന് എതിരെ കേരളം സുപ്രീംകോടതിയില്. രാഷ്ട്രപതിയുടെ റഫറന്സ് മടക്കണം എന്ന് ആവിശ്യപ്പെട്ട് അപേക്ഷ നല്കി.റഫറന്സ് നിയമപരമായി നിലനില്ക്കില്ലെന്നും കേരളം. നാളെ രാഷ്ട്രപതി റഫറന്സ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്…
Read More » -
Kozhikode
ചത്തകോഴികളെ കയറ്റിവന്ന വാഹനം നാട്ടുകാർ തടഞ്ഞു
താമരശ്ശേരി : അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ്കട്ട് സ്വകാര്യ കോഴിയറവുമാലിന്യ പ്ലാന്റിലേക്ക് ചത്തകോഴികളെ കയറ്റിവന്ന വാഹനം നാട്ടുകാർ തടഞ്ഞു. ജീർണിച്ച മാലിന്യമെത്തിക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ സമരസമിതി പ്രവർത്തകർ വാഹനം…
Read More »