kerala
-
Pathanamthitta
വാവർ മുസ്ലീം തീവ്രവാദിയെന്ന വിദ്വേഷ പ്രസംഗം; ശ്രീരാമ ദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെ കേസ്
പത്തനംതിട്ട: വാവരെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.ആഗോള അയ്യപ്പ സംഗമത്തിന് ബദലായി…
Read More » -
India
ട്രെയിന് യാത്രയ്ക്കിടെ മോഷണം; തടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്കില് വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റു, പ്രതി കോഴിക്കോട് പിടിയിൽ
മുംബൈ: ട്രെയിനില് നടന്ന മോഷണം തടയാന് ശ്രമിക്കുന്നതിനിടെ ട്രാക്കില് വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റ സംഭവത്തില് പ്രതിയെ കോഴിക്കോട് വച്ച് പിടികൂടി. ട്രെയിന് യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്…
Read More » -
Kerala
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറില് മഴയ്ക്ക് സാധ്യത
അടുത്ത മൂന്ന് മണിക്കൂറില് കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി (24/09/2025 വൈകുന്നേരം 05.30…
Read More » -
Kollam
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ കുരുവിക്കോണത്ത് രാത്രിയാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ കരവാളൂർ സ്വദേശി സംഗീത് (22) ആണ്…
Read More » -
India
എംഎസ് സുബ്ബലക്ഷ്മി പുരസ്കാരം യേശുദാസിന്; കലൈമാമണി പുരസ്കാരങ്ങള് പ്രഖ്യാപിച്ച് തമിഴ്നാട് സര്ക്കാര്
ചെന്നൈ: കലാ, സാഹിത്യ രംഗത്തെ മികവിനുള്ള തമിഴ്നാട് സര്ക്കാരിന്റെ പരമോന്നത സിവിലിയന് ബഹുമതിയായ കലൈമാമണി പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ പുരസ്കാരങ്ങള് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
Kerala
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
കേരളത്തിൽ തുടർച്ചയായി വർധിച്ച സ്വർണവില ഇന്ന് അൽപം കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,575 രൂപയും പവന് 84,600 രൂപയുമായി.…
Read More » -
India
അശ്ലീല വാട്സാപ് സന്ദേശം; ആശ്രമം മേധാവിക്കെതിരെ ലൈംഗികപീഡന ആരോപണവുമായി 17 പെണ്കുട്ടികള്, പിന്നാലെ മുങ്ങി
ഡല്ഹിയിലെ പ്രശസ്തമായ ആശ്രമത്തിന്റെ മേധാവിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി 17 പെണ്കുട്ടികള്. വസന്ത്കുഞ്ച് മേഖലയില് പ്രവര്ത്തിക്കുന്ന ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് പരാതി. വാര്ത്ത പുറത്തുവന്നതോടെ ആശ്രമം…
Read More » -
Kannur
കണ്ണൂരിൽ കാണാതായ 17-കാരനെ ആളൊഴിഞ്ഞ പറമ്പില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി
നടുവില് : കാണാതായ 17-കാരനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില് മിനിയുടെ മകന് ടിബിന് ടിനുവിനെ (17)യാണ് മരിച്ച നിലയില് കണ്ടെത്തിയത്.…
Read More » -
India
കാര് ഓട്ടോയിലിടിച്ച് മൂന്ന് വിദ്യാര്ഥികള്ക്ക് പരിക്കേറ്റു; കുട്ടികളുടെ പരിക്ക് ഗുരുതരമെന്ന് കരുതി ഓട്ടോഡ്രൈവര് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബേത്തൂര്പാറ: ബേത്തൂര്പാറ സ്കൂളിന് സമീപം കാര് ഓട്ടോറിക്ഷയ്ക്ക് പിറകിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്ഥികള്ക്ക് പരിക്കേറ്റു . ഇത് കണ്ടതോടെ ഓട്ടോഡ്രൈവര് വാഹനത്തിലുണ്ടായിരുന്ന ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ബേത്തൂര്പാറയില്നിന്ന്…
Read More » -
Kannur
കണ്ണൂർ സെന്ട്രല് ജയിലില് തടവുകാര്ക്ക് മൊബൈല് ഫോണ്, അന്വേഷണത്തിന് പ്രത്യേക സംഘം
കണ്ണൂര് : സെന്ട്രല് ജയിലില് തടവുകാര്ക്ക് മൊബൈല് ഫോണ് എത്തുന്ന വഴികള് തേടി പോലീസ്. ഫോണുകളുടെ ഉറവിടം അന്വേഷിക്കാന് കണ്ണൂര് സിറ്റി പോലീസ് കമ്മിഷണറുടെ മേല്നോട്ടത്തില് എസിപി…
Read More »