kerala
-
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ വിദേശമദ്യം ഒളിച്ചു കടത്താൻ ശ്രമം; പിടികൂടി നാദാപുരം എക്സൈസിനെ ഏൽപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തകർ
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ ഒളിച്ചു കടത്തുകയായിരുന്ന വിദേശ മദ്യം ലഹരിവിരുദ്ധ പ്രവർത്തകർ പിടികൂടി എക്സൈസിനെ ഏൽപ്പിച്ചു. ടൗണിലെ സാംസ്കാരിക നിലയത്തിനടുത്തുള്ള റോഡരികിൽ നിന്നും ഇന്ത്യൻ നിർമ്മിത…
Read More » -
India
വിജയ്യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, താത്പര്യമില്ലെന്ന് മറുപടി’; അമിത്ഷായെ അവഗണിച്ച് വിജയ്
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷൻ വിജയ് അവഗണിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ്…
Read More » -
India
നഴ്സിങ് ജോലി ഉപേക്ഷിച്ചില്ല, പിന്നാലെ ദുബൈയിൽ നിന്നെത്തി ഭാര്യയെ കഴുത്ത് അറുത്ത് കൊന്ന് യുവാവ് ജീവനൊടുക്കി
ബംഗളൂരു: നഴ്സിങ് ജോലി ഉപേക്ഷിക്കാൻ തയാറാകാത്തതിനെ തുടർന്ന് ദുബൈയിൽ നിന്നെത്തി ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ബംഗളൂരുവിൽ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഉള്ളാൾ റോഡിൽ ജ്ഞാനഭാരതി പൊലീസ്…
Read More » -
Kozhikode
കാഞ്ഞാംവയൽ നടപ്പാലം കെട്ടുതകർന്ന് അപകടാവസ്ഥയിൽ
കട്ടിപ്പാറ : കട്ടിപ്പാറ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞാംവയൽ നടപ്പാലം പാർശ്വഭിത്തിയുടെ കെട്ടുതകർന്ന് അപകടഭീഷണിയിൽ. കട്ടിപ്പാറ പയോണ വാർഡിനെയും പുതുപ്പാടിയിലെ ഈങ്ങാപ്പുഴ വാർഡിനെയും ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ-കോൺവെന്റ്-കാഞ്ഞാംവയൽ പാതയിലെ…
Read More » -
Kozhikode
ജില്ലാതല ഇൻക്ലൂസീവ് കായികോത്സവം: കൊടുവള്ളി ബിആർസി ജേതാക്കൾ
താമരശ്ശേരി : സംസ്ഥാന സ്കൂൾ കായികമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിൽ 190 പോയിന്റുനേടി കൊടുവള്ളി ബിആർസി ഓവറോൾ ചാമ്പ്യന്മാരായി. 130 പോയിന്റുമായി വടകര ബിആർസി…
Read More » -
Kozhikode
വെള്ളവും ലഘുഭക്ഷണവും കൈയില് കരുതുക’; താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്, മുന്നറിയിപ്പുമായി പൊലീസ്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് .തുടർച്ചയായ അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർധിച്ചതാണ്…
Read More » -
Ernakulam
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച; എട്ട് പവൻ സ്വർണം കവർന്ന മോഷ്ടാക്കൾ പിടിയിൽ, കുടുങ്ങിയത് മറ്റൊരു വീട്ടിൽ കയറുന്നതിനിടെ
ആലങ്ങാട് : നീറിക്കോട് വീട് കുത്തിത്തുറന്ന് എട്ട് പവൻ സ്വർണവും 800 രൂപയും കവർന്ന അന്തർസംസ്ഥാനക്കാരായ മോഷ്ടാക്കൾ പിടിയിൽ. മറ്റൊരു വീട്ടിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാർ…
Read More » -
India
ഭാരത് ബന്ദ് മാറ്റിവെച്ചു
ന്യൂഡൽഹി: അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് വഖഫ് നിയമത്തിനെതിരായ രണ്ടാംഘട്ട സമരത്തിൻറെ ഭാഗമായി ആഹ്വാനം ചെയ്ത ഒക്ടോബർ മൂന്നിലെ (വെള്ളിയാഴ്ച) ഭാരത് ബന്ദ് മറ്റൊരു ദിവസത്തേക്ക്…
Read More » -
Kozhikode
സൂപ്പർ ലീഗ് കേരളമത്സരങ്ങൾക്ക് നാളെ തുടക്കം
കോഴിക്കോട്: ആദ്യസീസണിൽ കോഴിക്കോടിന്റെ ഫുട്ബോളാവേശത്തെ ഇളക്കിമറിച്ച സൂപ്പർ ലീഗ് കേരളയുടെ രണ്ടാംസീസണിനെ വരവേൽക്കാൻ കോഴിക്കോട് തയ്യാർ. കോഴിക്കോടിന്റെ സ്വന്തം കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും വ്യാഴാഴ്ച കളത്തിലിറങ്ങുമ്പോൾ…
Read More » -
Kozhikode
പണികഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡ് തകർന്നു
കോഴിക്കോട് : പണികഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡ് തകർന്നു. മാങ്കാവ് കല്പള്ളി മാധവമേനോൻ റോഡും കച്ചേരിക്കുന്ന് റോഡിന്റെ പലഭാഗങ്ങളുമാണ് കുഴികളായിട്ടുള്ളത്. കച്ചേരിക്കുന്ന് റോഡിൽ പലഭാഗത്തും റോഡ് തകർന്നുകിടക്കുകയാണ്.…
Read More »