kerala
-
Kerala
ഇറക്കത്തിന് ശേഷം വീണ്ടും കുതിപ്പ്; ഇന്നത്തെ സ്വര്‍ണവില അറിയാം
കുറച്ച് ദിവസത്തെ തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ…
Read More » -
India
സ്വന്തം ചോരയല്ലേ എന്നിട്ടും? മദ്യ ലഹരിയിൽ സ്വന്തം കുഞ്ഞിനെ താഴ്ച്ചയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്; പിന്നാലെ ആത്മഹത്യ
ഡെറാഡൂൺ: മദ്യ ലഹരിയിൽ സ്വന്തം കുഞ്ഞിനെ താഴ്ച്ചയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി യുവാവ്. ഇതിനു ശേഷം കുറ്റബോധത്താൽ യുവാവും ആത്മഹത്യ ചെയ്തു. 3 മാസം മാത്രം പ്രായമായ കുഞ്ഞും…
Read More » -
Kerala
ഷാഫി പറമ്പില്‍ എംപിയുടെ ആരോപണം: സിഐ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്
പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് അന്നത്തെ ഡിജിപി. അഭിലാഷിനെ പിരിച്ചുവിടാനുള്ള തീരുമാനം ശമ്പള വര്‍ധന…
Read More » -
Kerala
ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാടുകാരുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്
ഗുരുവായൂരില്‍ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിലെ പലിശ ഇടപാടുകാരുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസിന്റെ വീട്ടില്‍ നിന്നും മറ്റു വ്യക്തികളുടെ…
Read More » -
India
കറുത്തവരും ഭിന്നശേഷിക്കാരുമായി താരതമ്യം ; മാരി സെൽവരാജിന്റെ പരാമർശം വിവാദത്തിൽ
തമിഴ് സിനിമയിലെ കറുത്ത സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകൻ മാരി സെൽവരാജ് നൽകിയ മറുപടി വിവാദത്തിൽ. ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രം ബൈസൺ…
Read More » -
Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള ; മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ അന്വേഷണം തുടങ്ങി എസ്ഐടി
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും. വിവാദങ്ങള്‍ക്കിടെ ദേവസ്വം…
Read More » -
World
അമേരിക്കയ്ക്ക് മുന്നില്‍ തലകുനിക്കില്ല, ഉപരോധം റഷ്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ല: പുടിന്
അമേരിക്കയ്ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. അമേരിക്കയുടെയോ മറ്റെതെങ്കിലും രാജ്യങ്ങളുടെയോ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് റഷ്യ വ്യക്തമാക്കി. അമേരിക്കയുടെ റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരായ ഉപരോധം റഷ്യ-…
Read More » -
India
ആന്ധ്രയില്‍ സ്വകാര്യ ബസിന് തീപിടിച്ച് 24 പേര് മരിച്ചു; അപകടത്തില്‍പ്പെട്ടത് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്
ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ…
Read More » -
Sports
കേരള സ്കൂൾ കായികമേള: വേഗ റാണി ആദിത്യ അജി, വേഗ രാജാവ് നിവേദ് കൃഷ്ണ
കേരള സ്കൂൾ കായികമേളയിലെ വേഗ റാണിയായി ആദിത്യ അജിയും വേഗ രാജാവായി നിവേദ് കൃഷ്ണയും. പെൺകുട്ടികളുടെ 100 മീറ്ററിൽ 12.11 സെക്കൻഡിലാണ് ആദിത്യ അജി ഫിനിഷ് ചെയ്തത്.…
Read More » -
Wayanad
മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; നഴ്സറിയിൽ നിന്ന് വീട്ടിലേക്ക് പോകവേ ഓട്ടോയിൽ നിന്നും കുട്ടി റോഡിലേക്ക് തെറിച്ച് വീണു
കൽപ്പറ്റ: വയനാട്ടിൽ ഓട്ടോയിൽ നിന്നുവീണ കുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂപ്പൈനാട് റിപ്പൺ പുതുക്കാടിൽ ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. പുതുക്കാട് നഴ്സറിയിൽ നിന്ന് നെടുങ്കരണ വീട്ടിലേക്ക് പോകുമ്പോൾ…
Read More »