kerala
-
Kannur
ധർമ്മടത്ത് മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി വിജയൻ; ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും
കണ്ണൂർ: ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് പത്രികാ സമർപ്പണം.ധർമ്മടം…
Read More » -
Kerala
കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും
കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു. 25…
Read More » -
Kozhikode
അമൃതയ്ക്ക് റെയിൽവേ ജീവനക്കാരുടെ ആദരം
വടകര : മാക്കൂൽപ്പീടികയ്ക്ക് സമീപം റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച റെയിൽവേ ജീവനക്കാരി എം. അമൃതയെ വടകര റെയിൽവേ എൻജിനിയറിങ്…
Read More » -
Kozhikode
ഇംഗ്ലീഷ് സ്റ്റേറ്റ് ഫെസ്റ്റിൽ മികച്ച പ്രകടനവുമായി കാവിലുംപാറ ജി.എച്ച്.എസ്
കുറ്റ്യാടി : ഇ.എൽ.ഇ.പി. സ്റ്റേറ്റ് ഇംഗ്ലീഷ് ഫെസ്റ്റിൽ മിന്നുംപ്രകടനവുമായി കാവിലുംപാറ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ. ഡയറ്റ് കോഴിക്കോടിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെൻ്റ് പ്രോഗ്രാം ജില്ലാതല മത്സരത്തിൽ…
Read More » -
Kozhikode
സംസ്ഥാനപാതയിൽ കല്ലോട് റോഡ് തകർന്നു
പേരാമ്പ്ര : സംസ്ഥാനപാതയിൽ കല്ലോട് ഭാഗത്ത് കഴിഞ്ഞവർഷം ടാറിങ് നടത്തിയ ഭാഗം തകർന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപമാണ് ടാറിങ് ഇളകിമാറിയത്. നേരത്തേയുള്ള ടാറിങ്ങിൽനിന്ന് റീടാറിങ്…
Read More » -
Kozhikode
മൂന്ന് അധ്യാപകർക്ക് ഹിമാലയ വുഡ് ബാഡ്ജ്
വടകര : സ്കൗട്ട് പ്രസ്ഥാനത്തിലെ ഉന്നതപരീശീലന ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് കരസ്ഥമാക്കി വടകര വിദ്യാഭ്യാസജില്ലയിലെ മൂന്ന് അധ്യാപകർ. വടകര ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.ടി.…
Read More » -
Kozhikode
മൂന്ന് മെഡിക്കൽ വിദ്യാർഥികളുടെ വേർപാടിൽ വിങ്ങലോടെ നാട്
നടുവണ്ണൂർ : മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ മൂന്ന് മെഡിക്കൽ വിദ്യാർഥികളുടെ ഒന്നിച്ചുള്ള ദാരുണമരണവാർത്തയറിഞ്ഞ് നാട് നടുങ്ങി. സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് റോഡരികിലെ ഓവുചാലിൽവീണ് മരിച്ചനിലയിലാണ് നാട്ടുകാർ…
Read More » -
Kozhikode
വശംകൊടുത്തില്ലെന്ന് പരാതി; കാർഡ്രൈവറെ ബസ് ജീവനക്കാർ മർദിച്ചു
കൊയിലാണ്ടി : ദേശീയപാതയിൽ ബസിന് വശംകൊടുത്തില്ലെന്ന് പറഞ്ഞ് കാർ ഡ്രൈവറെ സ്വകാര്യബസുകാർ ക്രൂരമായി മർദിച്ചു. ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി പഴയ ആർ.ടി. ഓഫീസിന് സമീപത്തായിരുന്നു അക്രമം. കുട്ടികളടക്കമുള്ള…
Read More » -
Kozhikode
കാറ്റിലും മഴയിലും വെള്ളന്നൂരിലും പരിസരങ്ങളിലും കൃഷിനാശം;നേന്ത്രവാഴകൾ നശിച്ചു
ചാത്തമംഗലം : ബുധനാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും വെള്ളന്നൂരിലും പരിസരങ്ങളിലും കൃഷിനാശം. വെള്ളനൂർ, ഇഷ്ടികബസാർ, വിരിപ്പിൽ, കോട്ടോയിൽ താഴം, സങ്കേതം ഭാഗങ്ങളിൽ വീശിയ കാറ്റിൽ നേന്ത്രവാഴകൾ നിലംപൊത്തി.…
Read More » -
Kozhikode
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു
കോഴിക്കോട്: മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി.…
Read More »