kerala
-
Alappuzha
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം
ആലപ്പുഴ: ദേശീയപാതയില്‍ വണ്ടാനത്ത് വാഹനാപകടത്തില്‍ യുവാവിനും യുവതിക്കും ദാരുണാന്ത്യം. അര്‍ത്തുങ്കല്‍ അരീപറമ്പില് കളത്തില്‍ പറമ്പില്‍ അഖില്‍ കൃഷ്ണ (22), ചേര്‍ത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ അച്ചു എസ്…
Read More » -
Thiruvananthapuram
കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചെറിയതുറ സ്വദേശി അനന് ജോയ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം ചെറിയതുറ…
Read More » -
Thiruvananthapuram
തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ
തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്.…
Read More » -
Thiruvananthapuram
വേനല്‍മഴ കനത്തു; ഈ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » -
Ernakulam
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ; പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
എറണാകുളം: പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.…
Read More » -
Thiruvananthapuram
വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനമാണ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്. ഇന്ന്തിരുവനന്തപുരം, കൊല്ലം,…
Read More » -
Kozhikode
ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും; റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ..? -പി വി അൻവർ
കോഴിക്കോട്: ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും എന്ന് പി വി അൻവർ. മറിച്ചുസംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും ചോദിച്ചു.…
Read More » -
Kerala
പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി
പാലക്കാട്: പാലക്കാട് മൃഗാശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം. തീപ്പിടിത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. തീ നിയന്ത്രണവിധേയമാക്കി. വിവിധ ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.…
Read More » -
India
രോഹിത് ഉടൻ മടങ്ങിയെത്തില്ല; മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ വെളിപ്പെടുത്തൽ
മുംബൈ: ഐപിഎല്ലിൽ നിലനിൽപ്പിനായി പോരാടുന്ന മുംബൈ ഇന്ത്യൻസിന് മുൻ നായകൻ രോഹിത് ശർമ്മയുടെ അഭാവം തുടരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണ്ണായക മത്സരത്തിലും രോഹിത് കളിക്കില്ലെന്ന് ടോസ് വേളയിൽ…
Read More » -
Kerala
മഹിളാമോർച്ച പ്രതിഷേധറാലി
കോഴിക്കോട് : കോൺഗ്രസ് – സി.പി.എം. അവിശുദ്ധ കൂട്ടുകെട്ടിലൂടെ വനിതാ സംവരണം അട്ടിമറിച്ചെന്നാരോപിച്ച് മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. അരയിടത്തുപാലത്ത്നിന്ന് മുതലക്കുളത്തേക്കായിരുന്നു…
Read More »