kerala
-
Thrissur
കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന
തൃശൂര്‍: കാട്ടാന ആക്രമണങ്ങൾ നേരിട്ട് വിലയിരുത്താൻ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ കാട്ടാന തന്നെ വഴിതടഞ്ഞു. ഞായറാഴ്ച രാത്രി വാഴച്ചാല്‍ അടുത്ത് ചാര്‍പ്പയിലായിരുന്നു സംഭവം…
Read More » -
Ernakulam
സിഎംആർഎൽ-എക്സാലോജിക് ഇടപാട്: ‘വാദം മുഴുവന്‍ കേട്ട് തീരുമാനമെടുക്കും’; ഇ ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.…
Read More » -
Alappuzha
ആഭ്യന്തരമന്ത്രിയുടെ സന്ദർശനം: സ്കൂൾ പ്രവേശനോത്സവത്തിൽ മിഠായി വിതരണത്തിനെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവർ കരുതൽ തടങ്കലിൽ
ആലപ്പുഴ : ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി.സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന പുതിയ വിദ്യാർത്ഥികൾക്ക് മിഠായി വിതരണം ചെയ്യാനായി എത്തിയ എസ്എഫ്ഐ…
Read More » -
Kozhikode
വടകര കടത്തനാട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കൂടുതൽ പരാതികൾ; ലക്ഷങ്ങളുടെ തട്ടിപ്പിനിരയായെന്ന് പയ്യോളി സ്വദേശി
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതിയുമായി കൂടുതൽ നിക്ഷേപകർ രംഗത്ത്. പയ്യോളി അയനിക്കാട് സ്വദേശി അൻവർ ഹുസൈനും മകൾ ആയിഷ ഫിദയുമാണ് തട്ടിപ്പിനിരയായത്.…
Read More » -
Kasargod
പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി; തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ ലളിതമായ ചടങ്ങുകൾ
കാസര്‍കോട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍…
Read More » -
Thiruvananthapuram
ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, മൂന്നിനും നാലിനും അതിശക്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഇന്ന് 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3…
Read More » -
India
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മരണം പാഞ്ഞെത്തി; കർണാടകയിൽ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; ആറ് കർഷകർക്ക് ദാരുണാന്ത്യം
ബെംഗളൂരു: അമിതവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി അപകടം. ആറ് പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു…
Read More » -
Thiruvananthapuram
റേഷൻ കടകളിൽ ഇനി ഇരട്ട വിതരണമില്ല; നീല കാർഡുകാരുടെ അധിക അരിയും റദ്ദാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും താളംതെറ്റിയതിനെ തുടർന്ന് രണ്ട് മാസത്തെ ഭക്ഷ്യധാന്യങ്ങൾ ഒന്നിച്ച് നൽകാനുള്ള പദ്ധതി ഭക്ഷ്യവകുപ്പ് ഉപേക്ഷിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ…
Read More » -
India
ബാറിലെ തർക്കത്തിന് പിന്നാലെ പ്രതികാരം; പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി, പതിനെട്ടുകാരിയെ കൊലപ്പെടുത്തി
ചെന്നൈ: ബാറിലുണ്ടായ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ പെൺകുട്ടികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തി. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന 17-കാരിക്ക്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസം വീണ്ടും സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലെ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കനുസരിച്ച് ഗ്രാമിന് 75…
Read More »