kerala
-
Kozhikode
കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ല, മലപ്പുറത്തേക്കും പാലക്കാട്ടേക്കും വൈറസ് വ്യാപിക്കുന്നുവെന്ന് ജില്ലാ കളക്ടർ
കോഴിക്കോട് : കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടി. കേന്ദ്ര സംഘത്തിന്റെ പരിശോധന കഴിഞ്ഞു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. കാടുകളുടെ ഏറ്റവും…
Read More » -
Thiruvananthapuram
വീട്ടില്‍ നിന്നും ടെക്സ്റ്റ് ബുക്ക് വാങ്ങാനിറങ്ങി, നേരിട്ടത് കൊടും ക്രൂരത; പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനായി അനേഷണം ഊർജിതം
തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുളങ്ങരയിൽ പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ യുവാവിനായി അന്വേഷണം ഊർജിതം . കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പനവൂര്‍…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; നാലുവയസ്സുകാരിക്ക് രോഗബാധ
കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നഗരസഭയിലെ പതിനേഴാം വാർഡിൽ താമസിക്കുന്ന നാല് വയസ്സുകാരിക്കാണ് രോഗം കണ്ടെത്തിയത്. പനിയും വയറിളക്കത്തെയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ…
Read More » -
Kozhikode
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ . വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കരെയാണ് അറസ്റ്റ് ചെയ്തത്…
Read More » -
Kozhikode
കോഴിക്കോട് ബാലുശ്ശേരിയിൽ പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ ഉണ്ണികുളം സ്വദേശി അറസ്റ്റിൽ
ബാലുശ്ശേരി: സ്കൂൾ വിദ്യാർത്ഥിനിയെ നഗ്നതാ പ്രദർശനം നടത്തി അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി ആദിൽ മുഹമ്മദിനെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്. പതിനാല് വയസ്സുള്ള…
Read More » -
Kozhikode
‘സമയത്തിന് ചികിത്സ നല്‍കിയില്ലെന്ന്’; കോഴിക്കോട് ഗര്‍ഭസ്ഥ ശിശു മരിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
കോഴിക്കോട്: കോഴിക്കോട് അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രി അധികൃതര്‍…
Read More » -
Kozhikode
കോഴിക്കോട് ചുമട്ടുതൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു
കോഴിക്കോട് : കോഴിക്കോട് ഒരാൾക്കുകൂടി മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള അറുപത്തിമൂന്ന് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിയാണ് രോഗബാധിതനായത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി…
Read More » -
Kozhikode
കോഴിക്കോട് വടകര അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
കോഴിക്കോട് : അപ്പോളോ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചാൽ ആകർഷകമായ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് അമ്മയിൽ നിന്നും മകളിൽ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ആയഞ്ചേരി…
Read More » -
Kollam
തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി
കൊല്ലം തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി. നടന്ന സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി.…
Read More » -
Alappuzha
ആലപ്പുഴയിൽ ഗൺമാൻമാരുടെ മർദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്തില്ല, നോട്ടിസ് നൽകി വിട്ടയച്ചു
ആലപ്പുഴയിൽ ഗൺമാൻമാരുടെ മർദ്ദനം. പ്രതികളെ നോട്ടിസ് നൽകി വിട്ടയച്ചു.മൂന്നു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചു എന്ന് അനിൽ കല്ലിയൂർ പറഞ്ഞു. സത്യങ്ങൾ…
Read More »