kerala
-
India
ബൈക്കിന് പിന്നിൽ ടെമ്പോ വാൻ ഇടിച്ച് അപകടം; തമിഴ്നാട്ടിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
തമിഴ്നാട് : തമിഴ്നാട് മാര്ത്താണ്ഡത്ത് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാർ, കാട്ടാക്കട സ്വദേശി സജികുമാർ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന…
Read More » -
Thiruvananthapuram
ആരും ഒറ്റപ്പെട്ടു പോകരുത്’….മഴക്കെടുതി: രക്ഷാപ്രവർത്തനത്തിന് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. അധികൃതർ നൽകുന്ന…
Read More » -
Thrissur
കോമാളിയെപ്പോലെ പെരുമാറി, അതിന്റെ അമർഷത്തിലാണ് കുട്ടിയെ തല്ലിയത് പക്ഷേ…’; വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപകൻ
തൃശ്ശൂർ: വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപകൻ മണികണ്ഠൻ. തന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചുവെന്നും അത്…
Read More » -
Thiruvananthapuram
ആറ്റിങ്ങലിൽ നായയോട് ക്രൂരത; കാറിൽ കൊണ്ടിറക്കി ഉപേക്ഷിക്കാൻ ശ്രമം, പിന്നാലെ അതെവാഹനം കയറ്റി ഇടിച്ചുകൊന്നു
തിരുവനന്തപുരം: ആറ്റിങ്ങലിൽ ദുരൂഹ സാഹചര്യത്തിൽ നായയെ കാറിൽ കൊണ്ടുവന്നിറക്കി അതേ വാഹനം ഉപയോഗിച്ച് ഇടിച്ചുകൊന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുംപുറത്താണ് സംഭവം. ബൈക്കിൽ വരികയായിരുന്ന യുവാക്കളാണ്…
Read More » -
Kozhikode
വാക്കുതർക്കം:കോഴിക്കോട്ട് വ്യാപാരി കുത്തേറ്റ് മരിച്ചു
കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലെ പ്രമുഖ ഹോട്ടൽ സമുച്ചയത്തിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ മുഹമ്മദ് (39) ആണ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ആർത്തലച്ച് മഴ; മൂന്ന് ജില്ലകളിലായി അഞ്ച് മരണം, പത്തനംതിട്ട റാന്നിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ വിവിധ ജില്ലകളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഇതുവരെ മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതികളിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക…
Read More » -
India
ഹോട്ടലുകാർക്ക് ഹാപ്പി ന്യൂസ്….! വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വെട്ടിക്കുറച്ചു
രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് ഗണ്യമായി കുറച്ചിരിക്കുന്നത്. കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202…
Read More » -
Malappuram
കടലെടുത്ത് പൊന്നാനി തീരം; പൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു
പൊന്നാനി: പൊന്നാനി നഗരസഭാതിർത്തിയിലെ തീരമേഖലകളിൽ രൂക്ഷമായ കടലാക്രമണം. വേലിയേറ്റത്തെ തുടർന്നുണ്ടായ ശക്തമായ തിരമാലകളിൽ മൂന്ന് വീടുകൾ പൂർണ്ണമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് എന്നിവിടങ്ങളിലാണ് കടലാക്രമണം…
Read More » -
Wayanad
ചുരം ഇറങ്ങുകയോ കയറുകയോ വേണ്ട….! വയനാട്ടിൽ അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അതിതീവ്ര മഴയാണ്…
Read More » -
Kottayam
സംസ്ഥാനത്ത് പ്രളയഭീതി; ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു, വിളിക്കേണ്ട നമ്പറുകൾ ഇവയാണ്
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കി. കോട്ടയം പാലായിൽ ദുരിതാശ്വാസ ക്യാമ്പും പ്രവർത്തനം ആരംഭിച്ചു.മഴക്കെടുതിയിൽ സഹായം ആവശ്യമുള്ളവർക്ക് ഉടൻ വിവരം…
Read More »