kasargod
-
Kasargod
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി പീഡനം, വടകര സ്വദേശിക്കെതിരെ കേസ്
കാസർഗോഡ് : മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന പരാതിയിൽ വടകര സ്വദേശിക്കെതിരെ കേസ്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന…
Read More » -
Kasargod
പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്നാട് സ്വദേശി…
Read More » -
Kasargod
സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ കേസ്
കാസർകോട്: പടന്ന കടപ്പുറത്ത് സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 180 പേർക്കെതിരെ പൊലീസ് കേസെടുത്തു.100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് ചന്തേര പൊലീസ്…
Read More » -
Kasargod
ഇരുട്ടിൽ നിന്ന് കല്ലേറ്; സന്ദീപ് വാര്യരുടെ റോഡ്ഷോയ്ക്കുനേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
കാസർഗോഡ് : തിരഞ്ഞെടുപ്പ് വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറയാനെത്തിയ നിയുക്ത എംഎൽഎ സന്ദീപ് വാരിയർ നടത്തിയ റോഡ്ഷോയ്ക്കുനേരെ കല്ലേറ്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘർഷം നിയന്ത്രിക്കാൻ…
Read More » -
Kasargod
തൃക്കരിപ്പൂരിൽ വോട്ടിങ് യന്ത്രത്തിലെ പിഴവ്: 990 വോട്ടുകൾ എണ്ണുന്നത് വിവിപാറ്റ് സ്ലിപ്പുകൾ വഴി
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തിൽ വോട്ടെണ്ണൽ നടപടികളിൽ മാറ്റമുണ്ടാകും. പോളിങ് ദിവസം മോക്ക് പോൾ ചെയ്ത വോട്ടുകൾ…
Read More » -
Kasargod
മേശവലിപ്പ് തുറന്നപ്പോൾ കണ്ടത് മോതിരമിട്ട പാമ്പിനെ; അടൂരിലെ വീട്ടിൽ അമ്പരപ്പിക്കുന്ന സംഭവം
കാസർകോട്: സംസ്ഥാനത്തുടനീളം പാമ്പുകളെ സംബന്ധിച്ച വാർത്തകൾ സജീവമാകുന്നതിനിടെ കാസർകോട് അടൂരിൽ നിന്ന് കൗതുകകരമായ ഒരു വാർത്ത പുറത്തുവരുന്നു. വീട്ടിലെ മേശവലിപ്പിൽ കണ്ടെത്തിയ ഒരു പാമ്പിന്റെ ശരീരത്തിൽ സ്വർണമോതിരം…
Read More » -
Kasargod
കാസർഗോഡ് നഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു
കാഞ്ഞങ്ങാട്: ചൂട് കേരളത്തിൽ വർധിക്കുകയാണെങ്കിലും താല്കാലിക ആശ്വാസമെന്ന നിലയിൽ മഴയെത്തുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നിരുന്നാലും ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാസർഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു.…
Read More » -
Kasargod
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, കൊലപാതകം, ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണാടകയിൽനിന്ന് പൊക്കി പൊലീസ്
കാസർഗോഡ് :ദേശീയപാതയോരത്തിന് സമീപം നുള്ളിപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കർണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കർണാടകയിലെ ഗദക് ലക്ഷ്മീശ്വര സ്വദേശി മഞ്ജുനാഥയെയാണ് (45)…
Read More » -
Kasargod
കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു
കാസര്‍കോട്: എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്. അതേസമയം…
Read More » -
Kasargod
പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’; മഹല്ല് സെക്രട്ടറിക്കെതിരെ ജുമാ മസ്ജിദിലെ പുരോഹിതൻ
കാസർഗോഡ്: പടന്നയിലെ ശൈശവ വിവാഹത്തിൽ മഹല്ല് സെക്രട്ടറിക്കെതിരെ അഴിക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുളള. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് നിക്കാഹ് കഴിക്കുന്നത് എന്ന് തനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ചടങ്ങ് നടത്താൻ…
Read More »