kannur
-
Kannur
മരണംരണ്ടായി; ചെറുപറമ്പ് പുഴയിൽ നിന്നും സിനാന്റെ മൃതദേഹവും ലഭിച്ചു
കണ്ണൂർ :പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേരും മരിച്ചു. ചെറുപറമ്പ് പുഴയിൽ തിരച്ചിലിനൊടുവിൽ സിനാന്റെ മൃതദേഹവും ലഭിച്ചു. രയരോത്ത് മുസ്തഫ – മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാൻ്റെ മൃതദേഹമാണ്…
Read More » -
Kannur
കണ്ണൂരിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം
ചക്കരക്കല്ല്: കനത്ത മഴയിൽ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം വീടിന് മുകളിലേക്ക് സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞു വീണു. അബ്നാസ് മൻസിലിൽ അബൂബക്കറിന്റെ…
Read More » -
Kannur
കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; വ്യാപക കൃഷിനാശം
കണ്ണൂർ: ജില്ലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടൽ .വ്യാപക കൃഷിനാശവുമുണ്ടായി. പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. എന്നാൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ…
Read More » -
Kannur
കണ്ണൂർ കാപ്പിമലയില്‍ ഉരുള്‍പൊട്ടി
കണ്ണൂർ: കാപ്പിമലയില്‍ ഉരുള്‍പൊട്ടി. വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതൽക്കുണ്ടിലെ വനമേഖലയിലാണ് ഉരുൾപൊട്ടിയത്. ശക്തമായ മലവെള്ളപ്പാച്ചിൽ കണ്ടാണ് ഉരുൾപൊട്ടിയ വിവരം പ്രദേശത്തുകാർ അറിഞ്ഞത്. ഉരുള്‍പൊട്ടലിൽ…
Read More » -
Kannur
ഇന്നും കനത്ത മഴ; കണ്ണൂരിൽ 73 വീടുകൾ ഭാഗികമായി തകർന്നു
കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ. ഇടമുറിയാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിലെ രാത്രിസഞ്ചാര വിലക്ക് ഇന്നും തുടരും.…
Read More » -
Kannur
അതിതീവ്ര മഴ; കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
കണ്ണൂർ : ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി,ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം )…
Read More » -
Kannur
കണ്ണൂരിൽ ഓടുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണ് രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു രണ്ട് പേർക്ക് പരിക്കേറ്റു. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഓടികൊണ്ടിരുന്ന രണ്ട് കാറുകൾക്കും…
Read More » -
Kannur
കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു
കണ്ണൂർ : ജില്ലയിൽ മഴ ശക്തമാക്കുന്നതിനിടെ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. താഴത്ത് ഹൗസിൽ ബഷീർ ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ…
Read More » -
Kannur
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാങ്ങാട്ടിടം നവാസ് മൻസിലിൽ അർഷാദ് പള്ളിക്കണ്ടിയെ (31) യാണ്…
Read More » -
Kannur
കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു
കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു. കണ്ണൂർ ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്. കണ്ണൂർ – അരിമ്പ്ര…
Read More »