Kannur

മത്സരയോട്ടം, കണ്ണൂരിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർക്ക് എതിരെ നടപടി

Please complete the required fields.




കണ്ണൂർ: കണ്ണൂരിൽ മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർക്ക് എതിരെ നടപടി.
ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ ശുപാർശ ചെയ്തു. ഈ മാസം അഞ്ചാം തീയതി കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിൽ പാച്ചപൊയ്ക വച്ചാണ് അപകടകരമായ ഡ്രൈവിംഗ് നടന്നത്.

നിർത്തിയിട്ടിരുന്ന ബസിനെ ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യുകയായിരുന്നു പിന്നാലെ വന്ന ബസിലെ ഡ്രൈവർ.

Related Articles

Back to top button