ഓടിച്ച
-
Malappuram
കുടുംബസമേതം കശ്മീരിലേക്കുള്ള യാത്രമധ്യേ അപകടം; മകൻ ഓടിച്ച കാര്‍ ലോറിയുടെ പുറകിലേക്ക് ഇടിച്ചുകയറി പൊന്നാനി സ്വദേശിനിക്ക് ദാരുണാന്ത്യം
മലപ്പുറം: ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലയാളി യാത്രക്കാരി മരിച്ചു. പൊന്നാനി വെളിയങ്കോട് സ്വദേശിനി ബഷീറ (42) ആണ് മരിച്ചത്. കേരളത്തില്‍ നിന്നും കുടുംബസമേതം കശ്മീരിലേക്ക്…
Read More » -
Palakkad
പിതാവ് ഓടിച്ച ബൈക്കിൽനിന്ന് റോഡിലേക്ക് വീണ രണ്ടാം ക്ലാസുകാരി ബസ് കയറി മരിച്ചു
പാലക്കാട്: പിതാവ് ഓടിച്ച ബൈക്കിൽനിന്ന് റോഡിലേക്ക് വീണ രണ്ടാം ക്ലാസുകാരി ബസ് കയറി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഇന്ന് രാവിലെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ്…
Read More » -
Thiruvananthapuram
എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം; ദമ്പതികൾക്ക് പരിക്ക്, മദ്യപിച്ച് വാഹനം ഓടിച്ചെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം. ദമ്പതികൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി…
Read More » -
Thiruvananthapuram
ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ആക്കുളം പാലത്തിൽ ഇന്ന് വെളുപ്പിനായിരുന്നു അപകടം. അമിത…
Read More » -
Kannur
കണ്ണൂരിൽ പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവം; ആര്.സി ഉടമക്കെതിരെ കേസ്
പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്.സി ഉടമക്കെതിരെ കേസ്. ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്ദുള്‍റഷീദിന്റെ(44)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 ന്…
Read More » -
Kerala
സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ച ആവള സ്വദേശി പിടിയില്‍
പേരാമ്പ്ര : സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ച ആവള സ്വദേശി പിടിയില്‍. താന്‍ വാങ്ങിയ വാഹനത്തിന് രജിസ്ട്രേഷന് നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് നാലുവര്‍ഷത്തോളമായി പൊലീസിനെയും…
Read More » -
Kozhikode
നാദാപുരത്ത് ലൈസന്‍സ് ഇല്ലാത്ത മകന് ബൈക്ക് ഓടിച്ച സംഭവം, പിതാവിന് തടവും പിഴയും
കോഴിക്കോട്: ലൈസന്‍സ് ഇല്ലാത്ത മകന് ബൈക്ക് ഓടിച്ച സംഭവത്തില്‍ പിതാവിന് തടവും പിഴയും വിധിച്ച് കോടതി.കോഴിക്കോട് നാദാപുരത്താണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല്‍ വീട്ടില്‍ അബ്ദുല്‍ അസീസിന്റെ…
Read More » -
Kannur
തലശേരി – മാഹി ബൈപ്പാസിൽ മകൾ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു
തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസിൽ മകൾ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു. മാടപ്പീടിക രാജു മാസ്റ്റർ റോഡിന് സമീപം നടന്ന അപകടത്തിൽ ധർമടം മീത്തലെപീടിക പുളിക്കൂലിൽ ചന്ദ്രങ്കണ്ടി…
Read More » -
Thrissur
18-കാരൻ ഓടിച്ച ബുള്ളറ്റ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പിന്നിലിരുന്ന 15-കാരന് ദാരുണാന്ത്യം
തൃശൂർ: പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ബുള്ളറ്റിന് പിന്നിൽ ഇരുന്നു യാത്ര ചെയ്ത 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.ചാലിശ്ശേരി…
Read More » -
Kerala
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാർ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
തിരുവല്ല: മദ്യലഹരിയില്‍ കാറുമായി പാഞ്ഞ യുവാവ് തിരുവല്ല നഗരത്തില്‍ അപകട പരമ്പര തീര്‍ത്തു. മൂന്ന് കാറുകളിലും മൂന്ന് ബൈക്കുകളിലും ഇടിച്ച് യുവാവ് ഓടിച്ച കാര്‍ അപകടം സൃഷ്ടിച്ചു.…
Read More »