india
-
India
രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണവിധേയമാകും : എൻസിഡിസി
രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണവിധേയമാകുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ. ഡെൽറ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന് എൻസിഡിസി…
Read More » -
India
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി; വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകൾ വെള്ളത്തിനടിയിലായ അവസ്ഥയാണ്.…
Read More » -
India
പ്രതിദിന കേസുകളിൽ നേരിയ വർധന; രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനവ്. 24 മണിക്കൂറിനിടെ 27,176 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നര ലക്ഷത്തോളം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.…
Read More » -
India
പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം
പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ ( GST ) കൊണ്ടുവരാൻ നീക്കം. ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.…
Read More » -
India
ആധാര് സമാനമായ ആരോഗ്യ തിരിച്ചറിയല് രേഖ പുറത്തിറക്കാന് കേന്ദ്രസര്ക്കാര്
രാജ്യത്ത് ആധാര് സമാനമായ ആരോഗ്യ തിരിച്ചറിയല് കാര്ഡ് പുറത്തിറക്കാന് കേന്ദ്രസര്ക്കാര്. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല് ഹെല്ത്ത് മിഷന്റെ കീഴില് നടപടികള് പുരോഗമിക്കുകയാണ്. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂര്ണ…
Read More » -
India
കൊവാക്സിന് ലോകാരോഗ്യ സംഘടന ഉടന് അംഗീകാരം നല്കും
ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച തന്നെ ലഭിച്ചേക്കും. കൊവാക്സിന് 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള് ഭാരത് ബയോടെക് ലോകാരോഗ്യ…
Read More » -
India
മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസ്(80) അന്തരിച്ചു.മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസം മുമ്പ് വീട്ടില് യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ഗുരുതരാവസ്ഥയില്…
Read More » -
India
അസമിൽ ബ്രഹ്മപുത്രയില് ബോട്ടപകടം; നൂറോളം പേരെ കാണാതായെന്ന് റിപ്പോര്ട്ട്
ദിസ്പുർ: ബ്രഹ്മപുത്ര നദിയില് ബോട്ടുകള് തമ്മില് കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി. അസമിലെ ജോര്ഹാഠ് ജില്ലയിലാണ് യാത്രാ ബോട്ടും ചരക്കുബോട്ടും തമ്മില് കൂട്ടിമുട്ടി അപകടം നടന്നതെന്ന് ദേശീയ…
Read More » -
India
മയക്കുമരുന്ന് കേസിൽ റാണാ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്യുന്നു: രാകുൽ പ്രീതിനും ചാർമി കൗറിനും എൻസിബി നോട്ടീസ്
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഹൈദരാബാദിലെ ഇഡി ഓഫീസിൽ ഇന്ന് ചോദ്യം ചെയ്യല്ലിനായി…
Read More » -
India
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചില്; മലയാളി പൊലീസ് സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു
ദില്ലി: ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില് മലയാളി പൊലീസ് ഉദ്യോഗസ്ഥര് അത്ഭുതകരമായി രക്ഷപ്പെട്ടു. കേസ് അന്വേഷണത്തിന്റെ ഭാഗമായി നേപ്പാള് അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തില് കൊച്ചിയില് നിന്നുള്ള സംഘം…
Read More »