india
-
India
1971ലെ യുദ്ധവിജയത്തിന് അരനൂറ്റാണ്ട്; ധീരസ്മരണയില് രാജ്യം
പാക് അധിനിവേശത്തില് നിന്ന് ബംഗ്ലാദേശിനെ ഇന്ത്യ മോചിപ്പിച്ചതിന്റെ അന്പതാം വാര്ഷികമായ ഇന്ന് രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങള്. 1971ലെ ഇന്ത്യ-പാകിസ്താന് യുദ്ധത്തില് ഇന്ത്യയുടെ വിജയം അവിസ്മരണീയമാണ്. രാജ്യത്തിന് വേണ്ടി…
Read More » -
India
സ്ത്രീകളുടെ വിവാഹ പ്രായം 21ലേക്ക്; ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം
സ്ത്രീകളുടെ വിവാഹ പ്രായം 18ല് നിന്ന് 21 വയസായി ഉയര്ത്തും. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഈ നടപ്പ് സമ്മേളനത്തില് തന്നെ ബില് പാര്ലമെന്റില് കൊണ്ടുവരുമെന്നാണ് വിവരം.…
Read More » -
India
തമിഴ്നാട്ടിലും ഒമിക്രോണ്; കൂടുതല് സാമ്പിളുകള് പരിശോധനയ്ക്കയച്ചെന്ന് ആരോഗ്യമന്ത്രി
തമിഴ്നാട്ടില് ഒമിക്രോണ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. നൈജീരിയയില് നിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ ആള്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആറ് ബന്ധുക്കള്ക്കും കൂടെ യാത്ര ചെയ്ത വ്യക്തിക്കും…
Read More » -
India
കൂനൂർ ഹെലികോപ്റ്റർ അപകടം ; ചികില്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും മരണത്തിന് കീഴടങ്ങി
സംയുക്താ സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തില് ഗുരുതരമായ പരുക്കേറ്റ് ചികില്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ…
Read More » -
India
പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ, ഒരു ഭീകരനെ സൈന്യം വധിച്ചു
പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. രാജ്പുര മേഖലയില് ഭീകരർക്കായി തെരച്ചിൽ തുടരുന്നു. നാല് ഭീകരര് പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം.…
Read More » -
India
കശ്മീരില് ടെന്റിലുണ്ടായ തീപിടുത്തത്തില് മലയാളി സൈനികന് മരിച്ചു
കശ്മീര് അതിര്ത്തിയില് ടെന്റിലുണ്ടായ തീപിടുത്തത്തില് മലയാളി സൈനികന് മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അനീഷ് കാവല് നിന്ന ടെന്റിന്…
Read More » -
India
ജമ്മുകശ്മീരിലെ പൂഞ്ചില് ഏറ്റുമുട്ടല്; ഒരു ഭീകരനെ സൈന്യം വധിച്ചു
ജമ്മുകശ്മീരില് സുരക്ഷാ സൈന്യവും ഭീകരരും തമ്മില് ഏറ്റുമുട്ടല്. പൂഞ്ചില് സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പൊലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ജമ്മുകശ്മീരിലെ…
Read More » -
India
ലോകത്തെ ആദ്യ ഒമിക്രോണ് മരണം ബ്രിട്ടണില്; സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലോകത്ത് ആദ്യത്തെ ഒമിക്രോണ് മരണം ബ്രിട്ടണില് റിപ്പോര്ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മരിച്ചയാളുടെ വ്യക്തിവിവരങ്ങള് സര്ക്കാര് പുറത്തുവിട്ടിട്ടില്ല.…
Read More » -
India
ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ആക്രമണം; മൂന്ന് സേനാംഗങ്ങൾക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തില് മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. ശ്രീനഗര് പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള് പൊലീസ്…
Read More » -
India
ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകർക്ക് സേനയുടെ ആദരം
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഒരു വർഷത്തേക്ക് വെല്ലിംഗ്ടൺ സേനാ ആശുപത്രിയിൽ സൗജന്യ ചികിത്സാ ഒരുക്കും. ഗ്രാമത്തിൽ ഓരോ മാസവും മെഡിക്കൽ…
Read More »