india
-
India
വന് നഗരങ്ങളെ ബാധിക്കാതെ പണിമുടക്ക്; ദില്ലിയിലും മുംബൈയിലും ജനജീവിതം സാധാരണ പോലെ
ചെന്നൈ: കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലെയും മഹാനഗരങ്ങളിലെയും ജനജീവിതത്തെ ബാധിക്കാതെ ബന്ദ്. കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. കർണാടകയിൽ പത്താംക്ലാസ് പരീക്ഷ അടക്കം മാറ്റമില്ലാതെ…
Read More » -
India
ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; വിവിധയിടങ്ങളില് സമരാനുകൂലികളുടെ പ്രതിഷേധം
കേന്ദ്ര സര്ക്കാരിന്റെ നയങ്ങളില് പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള് പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. മോട്ടോര് വാഹന തൊഴിലാളികള്, ബാങ്ക്, ഇന്ഷുറന്സ്, റെയില്വേ,…
Read More » -
India
കർണാടക ഹിജാബ് നിരോധനം, അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയിൽ
ബംഗ്ലൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയെ സമീപിച്ചു. കർണ്ണാടക ഹൈക്കോടതി വിധി ചോദ്യം…
Read More » -
India
ആണവ വൈദ്യുതി രംഗത്ത് പുതിയ പദ്ധതികൾ; ഇന്ത്യ മൂന്ന് വര്ഷത്തിനുള്ളില് പത്ത് റിയാക്ടറുകളുടെ നിര്മാണം തുടങ്ങും
ആണവ വൈദ്യുത ഉല്പാദന രംഗത്ത് പുതിയ പദ്ധതികളുമായി ഇന്ത്യ. അടുത്ത മൂന്ന് വര്ഷത്തിനിടെ പത്ത് ഫ്ലീറ്റ് മോഡ് ആണവ റിയാക്ടറുകള് നിര്മിക്കാനാണ് തീരുമാനം. കര്ണാടകയിലെ കൈഗയില് അടുത്ത…
Read More » -
India
രക്ഷയില്ല, എണ്ണയടിച്ച് പോക്കറ്റ് കീറും ഇന്ത്യൻ ജനത; ആറ് ദിവസത്തിനിടെ അഞ്ചാം വർധന, പെട്രോളിനും ഡീസലിനും കൂടി
ദില്ലി: ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വർധിക്കുന്നു. രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില വീണ്ടും ഉയർന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ…
Read More » -
India
2 വർഷത്തെ ഇടവേള അവസാനിച്ചു; രാജ്യത്ത് എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കാൻ തീരുമാനം
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് രാജ്യത്ത് എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കാൻ തീരുമാനം. ഇനി മുതൽ എല്ലാ രാജ്യാന്തര സർവീസുകളും പഴയതുപോലെ തുടരും. 40 രാജ്യങ്ങളുടെ…
Read More » -
India
തിരുപ്പതിക്ക് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞു; തീർത്ഥാടകർ അടക്കം 7 പേർ മരിച്ചു
ബംഗ്ലൂരു: തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില് ഏഴ് മരണം. ബസ് കൊക്കയിലേക്ക് മരിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്.…
Read More » -
India
രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ; ഇരുപതോളം തൊഴിലാളി സംഘടനകൾ പങ്കെടുക്കും
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികൾ, കർഷക…
Read More » -
India
ഇനി സീറ്റ് ഒഴിച്ചിടേണ്ട; അന്താരാഷ്ട്ര വിമാനയാത്രക്കുള്ള കൊവിഡ് നിയന്ത്രണങ്ങൾ മയപ്പെടുത്തി
ദില്ലി: അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി. വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന നീക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം…
Read More » -
India
ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രം ആഗോളതലത്തിലേക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗുണങ്ങള് ആഗോള തലത്തില് പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുജറാത്തില് കേന്ദ്രം തുടങ്ങുന്നതിന് ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഒപ്പുവച്ചതിന് പിന്നാലെയാണ്…
Read More »