india
-
India
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു
ദില്ലി: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. ഭീകരരുടെ സാന്നിദ്ധ്യം…
Read More » -
India
പടിയിറക്കം; എ കെ ആന്റണി അടക്കം 72 എംപിമാര്ക്ക് രാജ്യസഭയിൽ യാത്രയയപ്പ്
ദില്ലി: എ കെ ആൻ്റണിയടക്കം 72 എംപിമാർ കാലാവധി പൂർത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു. അനുഭവമാണ് അക്കാദമിക മികവിനെക്കാൻ വലുതെന്നും എംപിമാരുടെ സംഭാവനകള് രാജ്യത്തിന് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭ…
Read More » -
India
പാൻ-ആധാർ ലിങ്കിങ്: പിഴയില്ലാതെ ഇന്ന് ചെയ്യാം, വൈകിയാൽ ‘പണി’ ഉറപ്പ്
ദില്ലി: ആധാറുമായി പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന് (മാർച്ച് 31) അവസാനിക്കും. ഈ തീയതിക്കകം ആധാർ നമ്പറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ, 2022 ഏപ്രിൽ…
Read More » -
India
പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി. സെഞ്ച്വറി അടിച്ച് ഡീസൽ വില
ദില്ലി: രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസിൽ വില വീണ്ടും നൂറ്…
Read More » -
India
കേന്ദ്രത്തെ വിറപ്പിക്കാൻ കോൺഗ്രസ്; രാജ്യവ്യാപക പ്രക്ഷോഭം,സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധം ഇന്ന്
ദില്ലി: ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തിൽ ഇന്ന് രാവിലെ 11 മണിക്ക്…
Read More » -
India
മുല്ലപ്പെരിയാർ ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും ; മേല്നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കും
ദില്ലി: മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കി ഉത്തരവിറക്കുമെന്ന നിലപാടിലാണ് സുപ്രീംകോടതി. സമിതിക്ക് എന്തൊക്കെ അധികാരം നൽകണമെന്നത്…
Read More » -
India
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത: ശമ്പളത്തിൽ വർധന
ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ…
Read More » -
India
ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-എ-തൊയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ റെയ്നവാരി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മണിക്കൂറോളമാണ് ഏറ്റുമുട്ടൽ…
Read More » -
India
ഇന്ധന വില ഇന്ന്; പെട്രോളിന് 87 പൈസ, ഡീസലിന് 74 പൈസ വർധിച്ചു
രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധന. മാർച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും…
Read More » -
India
രാജ്യത്തെ കൊവിഡ് കേസുകള് കുറയുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,270 കേസുകള്
രാജ്യത്ത കൊവിഡ് കേസുകളില് ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1270 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,30,19,453 ആയി. സജീവ…
Read More »