india
-
India
മഹാരാഷ്ട്രയിൽ 35 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു: തീർഥാടകയായ സ്ത്രീക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ തീർഥാടകയായ സ്ത്രീ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പുരുഷോത്തംപുരയിൽ 35 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പ്രമിള റാത്തോഡ് എന്ന സ്ത്രീയാണ്…
Read More » -
India
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം;രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി ജെ പി
പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി)…
Read More » -
India
സര്‍ക്കാർ ബസിൽ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കാരണം കച്ചവടത്തിൽ നഷ്ടം; ഭാര്യയെയും മകനെയും കൊന്ന് വ്യാപാരി ആത്മഹത്യ ചെയ്തു
ബെംഗളൂരു: കർണാടകയിലെ മണ്ഡ്യയിൽ വസ്ത്രവ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നെഹ്റു നഗർ സ്വദേശിയായ പ്രഭാകരൻ (60) ആണ്…
Read More » -
India
നെഹ്റുവിന്റെ റെക്കോർഡ് മറികടന്നു; ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവെന്ന നേട്ടവുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ ആദരവും പ്രശംസയും. ചരിത്രനേട്ടം…
Read More » -
India
ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അംഗങ്ങളുടെ പേര് പ്രഖ്യാപിച്ച് നാസ
ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അംഗങ്ങളുടെ പേര് പ്രഖ്യാപിച്ച് നാസ. ആൻഡ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റുമാർ. നാസ ആസ്ട്രോനോട്ട്…
Read More » -
India
അമ്മായിയമ്മയെ താലിചാർത്തി മരുമകൻ; വിചിത്ര വിവാഹത്തിൽ അന്വേഷണവുമായി പോലീസ്
കാൺപൂർ: അമ്മായിയമ്മയെ യുവാവ് വിവാഹം കഴിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൺപൂർ ദേഹാതിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ…
Read More » -
India
ടാങ്കിൽ നിന്ന് വെള്ളത്തിന് പകരം വന്നത് 27 പാമ്പിൻ കുഞ്ഞുങ്ങൾ, ഞെട്ടിക്കുന്ന കാഴ്ച
ഹരിദ്വാര്‍ : ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വീടിന്റെ വാട്ടർ ടാങ്കിനുള്ളിൽ ഡസൻ കണക്കിന് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി.സാരായി ഗ്രാമത്തിലെ ഒരു വീട്ടിൽ ടാങ്കിനുള്ളിൽ അസാധാരണമായ അനക്കം കണ്ട് നടത്തിയ…
Read More » -
India
ലോക കപ്പ് മത്സരങ്ങളിലെ വിജയികളെ പ്രവചിച്ച് മെക്സിക്കന്‍ മൃഗശാലയിലെ ആനയും ഗൊറില്ലയും ജിറാഫും
വേറിട്ട ലോക കപ്പ് പ്രവചനം നടത്തിയിരിക്കുകയാണ് മെക്സിക്കോയിലെ ഒരു മൃഗശാല അധികാരികള്‍. ജിറാഫ്, ഗൊറില്ല, പ്യൂമ (ഒരിനം കാട്ടുപൂച്ച), ആന എന്നീ മൃഗങ്ങളെപങ്കെടുപ്പിച്ചായിരുന്നു 2026 ലെ ഫിഫ…
Read More » -
India
സൗഹൃദത്തിന്റെ പേരിൽ പതിനെട്ടുകാരനായ ദലിത് വിദ്യാര്‍ഥിയെ പെൺകുട്ടിയുടെ കുടുംബം തല്ലിക്കൊന്നു
ന്യൂ തെഹ്രി: സവര്‍ണ ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി ചങ്ങാത്തം കൂടിയതിന്റെ പേരിൽ പതിനെട്ടുകാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു.അക്രമത്തിൽ യുവാവിന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രതാപ്നഗർ ബ്ലോക്കിലാണ്…
Read More » -
India
കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും
ദില്ലി: കോക്രോച്ച് ജനത പാർട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സിജെപി ക്ഷണിച്ചതനുസരിച്ച് എസ്എഫ്ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന്…
Read More »