india
-
India
മുൻകൂട്ടി അറിയിക്കാതെ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്
ന്യൂഡൽഹി: വോട്ടർമാരെ മുൻകൂട്ടി അറിയിക്കാതെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. വോട്ടർമാരെ നീക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്റെ…
Read More » -
India
അവിശ്വാസ പ്രമേയ ചര്ച്ച; പ്രധാനമന്ത്രി ഇന്ന് മറുപടി നല്കും
ന്യൂഡൽഹി : പാര്ലമെന്റില് മണിപ്പൂര് വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്ച്ചയില് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില് മറുപടി നല്കും. പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗൊഗോയ് തന്നെ തുടക്കമിട്ടത്.കഴിഞ്ഞദിവസം…
Read More » -
India
പടക്ക ഗോഡൗണിൽ പൊട്ടിത്തെറി; റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പടക്ക ഗോഡൗണിൽ പൊട്ടിത്തെറി. പരിശോധനക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പരിശോധനക്കിടെ ഉദ്യോഗസ്ഥർ ഒരു പെട്ടി തുറന്നപ്പോഴാണ് അപകടം ഉണ്ടായത്.…
Read More » -
India
രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു
ന്യൂഡൽഹി : രാഹുൽ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാഹുൽ ഇന്ന് തന്നെ…
Read More » -
India
ചന്ദ്രയാന് 3ല് നിന്നുള്ള ആദ്യ ദൃശ്യങ്ങള് പുറത്തുവിട്ട് ഐഎസ്ആര്ഒ
ചന്ദ്രയാന് 3ല് നിന്നുള്ള ആദ്യ ദൃശ്യങ്ങള് പുറത്തുവിട്ട് ഐഎസ്ആര്ഒ. ചന്ദ്രയാന് പകര്ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭ്രമണപഥ പ്രവേശന സമയത്ത് പേടകം പകര്ത്തിയ ദൃശ്യമാണ് വീഡിയോയിലുള്ളത്. ഇന്നലെ…
Read More » -
India
സുപ്രീംകോടതി വിധിക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ സന്ദർശനം വയനാട്ടിലേക്ക്
ദില്ലി: പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്ട്ട്. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. അതേസമയം, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ പ്രതിഷേധിക്കാൻ…
Read More » -
India
സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം നിലത്തിറക്കി, 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം
ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. റാഞ്ചിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ വിമാനം നിലത്തിറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ…
Read More » -
India
തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന് റിപ്പോർട്ട്. റേറ്റിങ് ഏജൻസിയായ ക്രിസലാണ് ഇതുസംബന്ധിച്ച പ്രവചനം നടത്തിയത്. വിതരണത്തിലുണ്ടാവുന്ന കുറവ് മൂലം ഉള്ളിവില കിലോ ഗ്രാമിന് 70…
Read More » -
India
ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന് ഇടക്കാല ജാമ്യം
ന്യൂഡൽഹി : ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി സുപ്രീം…
Read More » -
India
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു
ന്യൂഡല്ഹി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ കമ്പനികള്. വാണിജ്യാവശ്യത്തിന് ഉള്ള സിലിണ്ടറുകളുടെ വിലയില് 99.75 രൂപയുടെ കുറവാണുണ്ടായത്. ഗാര്ഹികാവശ്യത്തിനുള്ള സിലിണ്ടര് വിലയില് മാറ്റമില്ല.
Read More »