india
-
India
ഉത്തരേന്ത്യയിൽ വ്യാപക മഴ; മരണസംഖ്യ 17 ആയി
ഉത്തരേന്ത്യയിൽ വ്യാപക മഴ. പുഞ്ചിൽ ഒഴുക്കിൽപ്പെട്ട് രണ്ട് സൈനികരടക്കം മഴക്കെടുതിയിൽ 17 പേർ മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്ന ഹിമാചൽപ്രദേശിൽ…
Read More » -
India
ചന്ദ്രയാൻ-3 ജൂലൈ 14 ന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ.
ബംഗളൂരു: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ജൂലൈ 14 ന് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) അറിയിച്ചു. ഉച്ചയ്ക്ക് 2.35നാണ് സമയം. ജൂലൈ 13ന് വിക്ഷേപിക്കാനാണ്…
Read More » -
India
മാനനഷ്ട കേസ്: രാഹുലിന്റെ അയോഗ്യത തുടരും, സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ…
Read More » -
India
ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് കോടതി ഇന്ന് പരിഗണിക്കും
ദില്ലി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട്…
Read More » -
India
അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി നാളെ
ന്യൂഡൽഹി : അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി നാളെ. രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ ആണ് ഹൈകോടതി വിധി പറയുന്നത് . സൂറത്ത് വിചാരണ കോടതി…
Read More » -
India
യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
മംഗളൂരു: അമ്മാവനൊപ്പം ആയുർവേദ ഔഷധങ്ങൾ വിൽക്കാൻ ദക്ഷിണാഫ്രിക്കയിൽ പോയ യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. എച്ച്.ഡി. കോട്ട ടൈഗർ ബ്ലോക്കിലെ എഫ്രാഹിം(19) ആണ് മരിച്ചത്. അമ്മാവൻ ബില്ലയാണ്…
Read More » -
India
മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു
ഇംഫാൽ: രണ്ടു മാസത്തിലേറെയായി കലാപം അടങ്ങാത്ത മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു. കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്ന് ഒരു ദിവസം…
Read More » -
India
ഇന്തോനേഷ്യയിൽ ഭൂചലനം; തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ഇന്തോനേഷ്യ: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. ഗുരുതരമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല. പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയിലെ ഉപജില്ലയായ അബേപുരയിൽ നിന്ന് 135…
Read More » -
India
സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു
ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. തമിഴ്നാട് തിരുപ്പൂരിലാണ് അപകടം ഉണ്ടായത്. ഈറോഡ് സ്വദേശികളായ പാണ്ഡിയൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്.…
Read More » -
India
പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ അജ്ഞാത ഡ്രോൺ; അന്വേഷണം ആരംഭിച്ച് പൊലീസ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്നതായി റിപ്പോർട്ട്. മോദിയുടെ ഡൽഹിയിലെ വസതിക്ക് മുകളിലൂടെ ഇന്ന് പുലർച്ചെയാണ് ഡ്രോൺ പറന്നത്. സംഭവത്തിൽ ഡൽഹി…
Read More »