india
-
India
ലോക്സഭാ തെരഞ്ഞെടുപ്പ് ;ആറാം ഘട്ട വോട്ടെടുപ്പ് നാളെ, ജനവിധി തേടുന്നത് 889 സ്ഥാനാർഥികള്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആറാം ഘട്ട വോട്ടെടുപ്പ് നാളെ . 58 മണ്ഡലങ്ങളിലാണ് ജനവിധി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി…
Read More » -
India
സർവകലാശാല ക്യാംപസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു
കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണു മരിച്ചത്. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ…
Read More » -
India
കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; നാല് മരണം, 25 പേർക്ക് പരിക്ക്
മുംബൈ: താനെയിലെ ഡോംബിവാലിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 25 പേർക്ക് പരിക്കേറ്റു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. കെമിക്കൽ ഫാക്ടറിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.…
Read More » -
India
റോയല്‍ റെക്കോര്‍ഡ്; ചരിത്രനേട്ടത്തില്‍ ഷെയ്ന് വോണിനൊപ്പം സഞ്ജു
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഷെയ്ൻ വോണിൻ്റെ റെക്കോർഡിനൊപ്പമെത്തി മലയാളി താരം സഞ്ജു സാംസണ്. ആര്‍സിബിക്കെതിരായ വിജയമാണ് റെക്കോര്‍ഡ്…
Read More » -
India
സ്വകാര്യ മെഡിക്കൽവിദ്യാർഥികളെ ഗ്രാമീണസേവനത്തിൽനിന്ന് ഒഴിവാക്കാനാകില്ല -സുപ്രീംകോടതി
ന്യൂഡൽഹി: സ്വകാര്യ കോളേജിൽ പഠിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരാളെ പൊതു ഗ്രാമീണസേവനത്തിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി. മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷന് വിദ്യാർഥികൾ ഒരുവർഷത്തെ നിർബന്ധിത പൊതു ഗ്രാമീണസേവനം പൂർത്തിയാക്കണമെന്ന…
Read More » -
India
കേരളം പ്രതീക്ഷയുടെ പട്ടികയിൽ, ചുവന്ന ഇടനാഴികള്‍ കാവിയാകും; പ്രധാനമന്ത്രി
തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തെക്കേയിന്ത്യയും കാവിയണിയും.കേരളം പ്രതീക്ഷയുടെ…
Read More » -
India
അന്റാർട്ടിക്കയിലെ മഞ്ഞ് ഉരുകിതുടങ്ങിയിട്ടേയുള്ളൂ; ജലനിരപ്പ് ഇനിയും ഉയരും, കേരളത്തെയും ബാധിക്കും
അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതും ആർട്ടിക്കിലെ കടൽ മഞ്ഞുരുകുന്നതും ഇന്ത്യൻ മൺസൂണിനെയും കാലാവസ്ഥയെയും ബാധിക്കുമെന്ന് ഇന്ത്യയുടെ അന്റാർട്ടിക് പര്യവേക്ഷണങ്ങളുടെ കേന്ദ്രമായ ഗോവയിലെ നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ…
Read More » -
India
‘കണ്മണി അന്‍പോട്’ ഗാനം; ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് ഇളയരാജ
ചെന്നൈ: ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകന് ഇളയരാജ. ഇളയരാജ…
Read More » -
India
ആരോഗ്യനില തൃപ്തികരം; നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു
കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം ചികിത്സ തേടിയ നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച…
Read More » -
India
പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം; വിദഗ്ദ സംഘം ഇന്നെത്തും
പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത്…
Read More »